Malayalam Bible Quiz: 1 Samuel Chapter 20 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:20 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ നിന്റെ പിതാവ് എന്നെ തിരക്കിയാല്‍ ദാവിദ് തന്റെ -------------- മുഴുവനും ചേര്‍ന്നുള്ള വാര്‍ഷികബലിക്ക് ബേത് ലെഹേമില്‍ പോകാന്‍ അനുമതിയ്ക്കായി കേണപേക്ഷിച്ചുവെന്നും പറയണം 1സാമുവേല്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ നിന്റെ പിതാവ് എന്നെ തിരക്കിയാല്‍ ദാവിദ് തന്റെ കുടുംബം മുഴുവനും ചേര്‍ന്നുള്ള --------------- ബേത് ലെഹേമില്‍ പോകാന്‍ അനുമതിയ്ക്കായി കേണപേക്ഷിച്ചുവെന്നും പറയണം 1സാമുവേല്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ വരിക നമുക്ക് എവിടേയ്ക്ക് പോകാം എന്ന് ജോനാഥൻ പറഞ്ഞു ?

1 point

4➤ കര്‍ത്താവ് ദാവിദിന്റെ ശത്രുക്കളെയെല്ലാം ഭുമുഖത്തു നിന്ന് ഉന്മൂലനം ചെയ്യുമ്പോള്‍ ജോനാഥാന്റെ നാമം ദാവിദിന്റെ കുടുംബത്തില്‍ നിന്ന് വിച്ഛെദിക്കരുതേ നിന്റെ -------------------- കര്‍ത്താവ് പകരം ചോദിക്കട്ടെ 1സാമുവേല്‍ 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ നിന്റെ പിതാവ് എന്നെ തിരക്കിയാല്‍ ദാവിദ് തന്റെ കുടുംബം മുഴുവനും ചേര്‍ന്നുള്ള വാര്‍ഷികബലിക്ക് ---------------- പോകാന്‍ അനുമതിയ്ക്കായി കേണപേക്ഷിച്ചുവെന്നും പറയണം 1സാമുവേല്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ----------------- ദാവിദിന്റെ ശത്രുക്കളെയെല്ലാം ഭുമുഖത്തു നിന്ന് ഉന്മൂലനം ചെയ്യുമ്പോള്‍ ജോനാഥാന്റെ നാമം ദാവിദിന്റെ കുടുംബത്തില്‍ നിന്ന് വിച്ഛെദിക്കരുതേ നിന്റെ ശത്രുക്കളോട് കര്‍ത്താവ് പകരം ചോദിക്കട്ടെ 1സാമുവേല്‍ 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ നിന്റെ പിതാവ് എന്നെ തിരക്കിയാല്‍ ദാവിദ് തന്റെ കുടുംബം മുഴുവനും ചേര്‍ന്നുള്ള വാര്‍ഷികബലിക്ക് ബേത് ലെഹേമില്‍ പോകാന്‍ അനുമതിയ്ക്കായി ------------------- വെന്നും പറയണം 1സാമുവേല്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ആരും ദാവിദും പരസ്പരം ചുംബിച്ചു ദാവിദിനു പരിസരബോധം വരുന്നതുവരെ അവര്‍ കരഞ്ഞു 1സാമുവേല്‍. 20. ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ ദാവിദിന് തന്നോടുള്ള സ്നേഹത്തിന്റെ പേരില്‍ ജോനാഥാന്‍ അവനെ ക്കൊണ്ട് എന്ത് ചെയ്യിച്ചു അവന്‍ ദാവിദിനെ പ്രാണനു തുല്യം സ്നേഹിച്ചിരുന്നു 1സാമുവേല്‍. 20. ല്‍ പറയുന്നത് ?

1 point

10➤ അപ്പോൾ ദാവീദ് ജോനാഥനോട് ചോദിച്ചു നിന്റെ --------------------- പരുഷമായിട്ടാണ് സംസാരിക്കുന്നതെങ്കിൽ അക്കാര്യം ആരെന്നെ അറിയിക്കും പൂരിപ്പിക്കുക ?

1 point

You Got