Malayalam Bible Quiz: 1 Samuel Chapter 21 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:21 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ ദാവീദ് പറഞ്ഞു രാജാവ് ഒരു കാര്യം എന്നെ ഏൽപ്പിച്ചിരിക്കുന്നു, ഞാൻ നിന്നെ ഏൽപ്പിച്ച കാര്യം ആരും അറിയരുതെന്ന് എന്നോട് കൽപ്പിച്ചിട്ടുമുണ്ട്, എന്റെ ----- ഇന്ന സ്ഥലത്ത് വരണമെന്ന് ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട് ?

1 point

2➤ സാവൂളിന്റ ഭ്രിത്യൻമാരിൽ ഒരാൾ അന്ന് അവിടെ ഉണ്ടായിരുന്നു. എവിടെ ?

1 point

3➤ ആകയാൽ അങ്ങയുടെ കൈവശം എന്തുണ്ട് എനിക്ക് ----- തരിക അല്ലെങ്കിൽ ഉള്ളതാകട്ടെ ?

1 point

4➤ ദാവിദ് ------------- പുരോഹിതനായ അഹിമലെക്കിന്റെയടുക്കല്‍ എത്തിച്ചേര്‍ന്നു അഹിമലെക്ക് സംഭ്രത്തോടെ ദാവിദിനെ എതിരേറ്റുകൊണ്ടു ചോദിച്ചു നീയെന്താണ് തനിച്ച് കൂടെയാരുമില്ലേ പൂരിപ്പിക്കുക ?

1 point

5➤ ദാവീദ് ഇതിന്റെ പൊരുൾ ഗ്രഹിച്ചപ്പോൾ ഗത്തിലെ രാജാവായ അക്കീഷിനെ വളരെയധികം ---- ?

1 point

6➤ ദാവിദ് നോബില്‍ പുരോഹിതനായ ------------------ യടുക്കല്‍ എത്തിച്ചേര്‍ന്നു അഹിമലെക്ക് സംഭ്രത്തോടെ ദാവിദിനെ എതിരേറ്റുകൊണ്ടു ചോദിച്ചു നീയെന്താണ് തനിച്ച് കൂടെയാരുമില്ലേ പൂരിപ്പിക്കുക ?

1 point

7➤ എന്റെ മുമ്പിൽ ഭ്രാന്ത് കളിപ്പിക്കാൻ ഇവനെ കൊണ്ടുവരാൻ എനിക്കിവിടെ ------ കുറവാണോ ?

1 point

8➤ ദാവിദ് നോബില്‍ പുരോഹിതനായ അഹിമലെക്കിന്റെയടുക്കല്‍ എത്തിച്ചേര്‍ന്നു അഹിമലെക്ക് സംഭ്രത്തോടെ ദാവിദിനെ ------------------ കൊണ്ടു ചോദിച്ചു നീയെന്താണ് തനിച്ച് കൂടെയാരുമില്ലേ പൂരിപ്പിക്കുക ?

1 point

9➤ പുരോഹിതൻ പറഞ്ഞു ------ വച്ച നീ കൊന്ന ഫിലിസ്ത്യനായ ഗോലിയാത്തിന്റെ വാൾ ഏഫോദിന്റ പിറകിൽ ഒരു ശീലയിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട് ?

1 point

10➤ ------------- ഭ്യത്യന്‍മാരില്‍ ഒരാള്‍ അന്ന് അവിടെ കര്‍ത്താവിന്റെ സന്നിധിയില്‍ ഉണ്ടായിരുന്നു സാവൂളിന്റെ ഇടയപ്രമാണിയും എദോമ്യനുമായ ദോയെഗ് ആയിരുന്നു അത് പൂരിപ്പിക്കുക ?

1 point

You Got