Malayalam Bible Quiz: 1 Samuel Chapter 22 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:22 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ ദാവിദ് അവിടെ നിന്ന് മൊവാബിലുള്ള മിസ്‌പെയില്‍ എത്തി മൊവാബു രാജാവിനോട്‌ എന്ത് ചെയ്തു 1സാമുവേല്‍ 22. ല്‍ പറയുന്നത് ?

1 point

2➤ പീഡിതര്‍ ------------------- അസന്തുഷ്ടര്‍ എന്നിങ്ങനെ പലതും അവന്റെ ചുറ്റുംകൂടി അവന്‍ അവരുടെയെല്ലാം തലവനായി നാനൂറോളം പേര്‍ അവനോടുകൂടെ അവിടെയുണ്ടായിരുന്നു പൂരിപ്പിക്കുക ?

1 point

3➤ പീഡിതര്‍ കടമുള്ളവര്‍ അസന്തുഷ്ടര്‍ എന്നിങ്ങനെ പലതും അവന്റെ ചുറ്റുംകൂടി അവന്‍ അവരുടെയെല്ലാം തലവനായി ------------------- പേര്‍ അവനോടുകൂടെ അവിടെയുണ്ടായിരുന്നു പൂരിപ്പിക്കുക ?

1 point

4➤ നീയും ജെസ്സെയുടെ മകനും കൂടി എനിക്കെതിരായി എന്തിന് ഗൂഢാലോചന നടത്തി ആരുടെ വാക്കുകളാണിവ ?

1 point

5➤ അങ്ങയുടെ സേവകൻ മാരിൽ ദാവീദിനോളം വിശ്വസ്തനായി വേറെ ആരുണ്ട് ആരു പറഞ്ഞതാണിവ ?

1 point

6➤ ദാവീദ് അവിടെ നിന്ന് ഓടി രക്ഷപെട്ടു ------- ഗുഹയിലെത്തി ?

1 point

7➤ പീഡിതര്‍ കടമുള്ളവര്‍ അസന്തുഷ്ടര്‍ എന്നിങ്ങനെ പലതും അവന്റെ ചുറ്റുംകൂടി അവന്‍ അവരുടെയെല്ലാം -------------- നാനൂറോളം പേര്‍ അവനോടുകൂടെ അവിടെയുണ്ടായിരുന്നു പൂരിപ്പിക്കുക ?

1 point

8➤ പ്രവാച്കനായ ഗാദ് ദാവീദിനോട് പറഞ്ഞു സങ്കേതത്തിൽ ഒളിച്ചിരുന്നതുമതി യൂദാ ദേശത്തേക്ക് പോകുക അതനുസരിച്ച് ദാവീദ് എങ്ങോട്ടാണ് പോയത് ?

1 point

9➤ ഭയപ്പെടേണ്ട എന്നോടുകൂടെ താമസിക്കുക ആര് ആരോട് പറഞ്ഞു ?

1 point

10➤ നിന്റെ പിതൃ ഭവനത്തിൽ എല്ലാവരും മരിക്കുന്നതിനു ഞാൻ കാരണമായി ആരു പറഞ്ഞതാണ് ഇവ ?

1 point

You Got