Malayalam Bible Quiz: 1 Samuel Chapter 23 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:23 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ ദാവിദ് സിഫ് മരുഭുമിയിലെ കുന്നുകളില്‍ ഒളിസ്ഥലങ്ങളില്‍ താമസിച്ചു ---------------- ദിനം തോറും അവനെ അന്വേഷിച്ചുകൊണ്ടിരുന്നു എന്നാല്‍ ദൈവം അവനെ സാവൂളിന്റെ കൈയിലേല്പിച്ചില്ല പൂരിപ്പിക്കുക ?

1 point

2➤ ഫിലിസ്ത്യര്‍ കെയ് ലാ ആക്രമിക്കുന്നെന്നും മെതിക്കളങ്ങള്‍ കവര്‍ച്ച ചെയ്യുന്നെന്നും ദാവിദിന് എന്ത് കിട്ടി 1സാമുവേല്‍. 23. ല്‍ പറയുന്നത് ?

1 point

3➤ ദാവിദ് സിഫ് മരുഭുമിയിലെ കുന്നുകളില്‍ ---------------- താമസിച്ചു സാവൂള്‍ ദിനം തോറും അവനെ അന്വേഷിച്ചുകൊണ്ടിരുന്നു എന്നാല്‍ ദൈവം അവനെ സാവൂളിന്റെ കൈയിലേല്പിച്ചില്ല പൂരിപ്പിക്കുക ?

1 point

4➤ ദാവിദും കൂട്ടരും അവിടെച്ചെന്ന് ഫിലിസ്ത്യരുമായി ഏറ്റുമുട്ടി അവരുടെ ആടുമാടുകളെ ---------------- വലിയൊരു കൂട്ടക്കൊല അവിടെ നടന്നു അങ്ങനെ ദാവിദ് കെയ് ലാ നിവാസികളെ രക്ഷിച്ചു 1സാമുവേല്‍. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ------------- സിഫ് മരുഭുമിയിലെ കുന്നുകളില്‍ ഒളിസ്ഥലങ്ങളില്‍ താമസിച്ചു സാവൂള്‍ ദിനം തോറും അവനെ അന്വേഷിച്ചുകൊണ്ടിരുന്നു എന്നാല്‍ ദൈവം അവനെ സാവൂളിന്റെ കൈയിലേല്പിച്ചില്ല പൂരിപ്പിക്കുക ?

1 point

6➤ സാവൂള്‍ തനിക്കെതിരെ ദുരാലോചന നടത്തുന്ന വിവരം അറിഞ്ഞ് ഇ----------------- പുരോഹിതനായ അബിയാഥറിനോട്‌ പറഞ്ഞു എഫോദ് ഇവിടെ കൊണ്ടു വരുക 1സാമുവേല്‍. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ അവൻ നാട്ടിലെവിടെയെങ്കിലുമുണ്ടെങ്കിൽ യൂദായിലെ ആയിരങ്ങളിൽ നിന്ന് അവനെ ഞാൻ തേടിപിടിക്കും, ആരുടെ വാക്കുകളാണിവ ?

1 point

8➤ ദാവിദ് വീണ്ടും ----------------- ആരാഞ്ഞു കര്‍ത്താവ് പറഞ്ഞു കെയ് ലായിലേക്ക് പോവുക ഫിലിസ്ത്യരെ ഞാന്‍ നിന്റെ കൈയില്‍ ഏല്പിക്കും പൂരിപ്പിക്കുക ?

1 point

9➤ ഫിലിസ്ത്യര്‍ കെയ് ലാ ------------------ മെതിക്കളങ്ങള്‍ കവര്‍ച്ച ചെയ്യുന്നെന്നും ദാവിദിന് അറിവ് കിട്ടി 1സാമുവേല്‍. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ തന്റെ ജീവനെ തേടിയാണ് സാവൂൾ സഞ്ചരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ആരാണ് ഭയപ്പെട്ടത് ?

1 point

You Got