Malayalam Bible Quiz: 1 Samuel Chapter 25 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:25 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ അബിഗായില്‍ കഴുതപ്പുറത്ത് കയറി മലയടിവാരത്തിലേക്ക് ഇറങ്ങിചെല്ലുമ്പോള്‍ ആരൊക്കെ എതിരെ വരുന്നതാണ് കണ്ടത് ?

1 point

2➤ സാമുവല്‍ മരിച്ചു ഇസ്രായേല്യര്‍ ഒരിമിച്ചു കൂടി അവനെയോര്‍ത്തു വിലപിച്ചു റാമായിലുള്ള സ്വന്തം ഭവനത്തില്‍ അവനെ സംസ്കരിച്ചു ദാവിദ് പാരാന്‍ ---------------- പോയി പാര്‍ത്തു പൂരിപ്പിക്കുക ?

1 point

3➤ ആരാണ് നാബാലിന്റെ ദുഷ്ടത അവന്റെ തലയിലേക്ക് തന്നെ അയച്ചിരിക്കുന്നത് ?

1 point

4➤ കാര്‍മലിലെ ഒരു വ്യാപാരി മാവോനില്‍ ഉണ്ടായിരുന്നു വലിയ ധനികനായിരുന്നു അവനു മൂവായിരം ---------------- ആയിരം കോലാടുകളുമുണ്ടായിരുന്നു 1സാമുവേല്‍. 25. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ കാലെബ് വംശജനായ അവന്‍റെ പേര് ........... എന്നും ?

1 point

6➤ കാര്‍മലിലെ ഒരു വ്യാപാരി മാവോനില്‍ ഉണ്ടായിരുന്നു വലിയ ധനികനായിരുന്നു അവനു ------------ ചെമ്മരിയാടുകളും ആയിരം കോലാടുകളുമുണ്ടായിരുന്നു 1സാമുവേല്‍. 25. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ സാമുവല്‍ മരിച്ചു ഇസ്രായേല്യര്‍ ഒരിമിച്ചു കൂടി അവനെയോര്‍ത്തു വിലപിച്ചു റാമായിലുള്ള സ്വന്തം ഭവനത്തില്‍ അവനെ സംസ്കരിച്ചു ദാവിദ് --------------- മരുഭുമിയില്‍ പോയി പാര്‍ത്തു പൂരിപ്പിക്കുക ?

1 point

8➤ അബിഗായിൽ എഴുന്നേറ്റു കഴുതപ്പുറത്ത് കയറി അഞ്ചു പരിചാരികമാരോടൊപ്പം . ആരുടെ ഭ്യത്യന്‍മാരുടെ പിന്നാലെ ആണ് പോയത് ?

1 point

9➤ കാര്‍മലിലെ ഒരു വ്യാപാരി മാവോനില്‍ ഉണ്ടായിരുന്നു. ആരായിരുന്നു അദ്ദേഹം ?

1 point

10➤ സാമുവല്‍ മരിച്ചു ഇസ്രായേല്യര്‍ ഒരിമിച്ചു കൂടി അവനെയോര്‍ത്തു വിലപിച്ചു റാമായിലുള്ള സ്വന്തം ഭവനത്തില്‍ അവനെ ---------------- ദാവിദ് പാരാന്‍ മരുഭുമിയില്‍ പോയി പാര്‍ത്തു പൂരിപ്പിക്കുക ?

1 point

You Got