Malayalam Bible Quiz: 1 Samuel Chapter 26 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:26 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ ദാവിദ് സാവൂള്‍ പാളയമടിച്ചിരുന്ന സ്ഥലത്തേക്ക് ചെന്നു സാവൂള്‍ തന്റെ സൈന്യാധിപനും നേറിന്റെ -------------- അബ്നേറിനോടോത്ത് കിടക്കുന്ന സ്ഥലം ദാവിദ് കണ്ടെത്തി 1സാമുവേല്‍. 26. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ എന്റെ മകനെ ദാവീദേ തിരിച്ചുവരിക ഞാൻ ഇനി നിനക്ക് ഉപദ്രവം ചെയ്യുകയില്ല എന്തെന്നാൽ ഇന്നെന്റെ ജീവൻ നിന്റെ കണ്ണിൽ ------ തോന്നി ?

1 point

3➤ കരുത്തരായ എത്ര ഇസ്രായേല്യരോടോത്ത് ദാവിദിനെ തിരക്കി സാവൂള്‍ സിഫ് മരുഭുമിയിലേക്ക് പോയി 1സാമുവേല്‍. 26. ല്‍ പറയുന്നത് ?

1 point

4➤ കരുത്തരായ മുവായിരം ആരോടോത്ത് ദാവിദിനെ തിരക്കി സാവൂള്‍ സിഫ് മരുഭുമിയിലേക്ക് പോയി 1സാമുവേല്‍. 26. ല്‍ പറയുന്നത് ?

1 point

5➤ കരുത്തരായ മുവായിരം ഇസ്രായേല്യരോടോത്ത് ദാവിദിനെ തിരക്കി സാവൂള്‍ ഏത് മരുഭുമിയിലേക്ക് പോയി 1സാമുവേല്‍. 26. ല്‍ പറയുന്നത് ?

1 point

6➤ ദാവീദ് ഹിത്യനായ അഹിമലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ--------ചോദിച്ചു സാവൂളിന്റെ പാളയത്തിലേക്ക് എന്നോട്കൂടെനിങ്ങളില്‍ ആരു പോരും ?

1 point

7➤ ദാവിദ് സാവൂള്‍ ----------------- സ്ഥലത്തേക്ക് ചെന്നു സാവൂള്‍ തന്റെ സൈന്യാധിപനും നേറിന്റെ മകനുമായ അബ്നേറിനോടോത്ത് കിടക്കുന്ന സ്ഥലം ദാവിദ് കണ്ടെത്തി 1സാമുവേല്‍. 26. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും ഒത്തവണ്ണം -------------- പ്രതിഫലം നല്‍കുന്നു 1സാമുവേല്‍. 26. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും ഒത്തവണ്ണം കര്‍ത്താവ് -------------- നല്‍കുന്നു 1സാമുവേല്‍. 26. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ സാവൂള്‍ തന്നെത്തേടി മരുഭുമിയിലെത്തിയിട്ടുണ്ടെന്നു കേട്ടപ്പോള്‍ ദാവിദ് ആരെ അയച്ചു അക്കാര്യം ഉറപ്പു വരുത്തി 1സാമുവേല്‍. 26. ല്‍ പറയുന്നത് ?

1 point

You Got