Malayalam Bible Quiz: 1 Samuel Chapter 27 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:27 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ ദാവിദ് ആ ദേശം ആക്രമിച്ചു നശിപ്പിച്ചു ------------------ എല്ലാവരെയും വധിച്ചു 1സാമുവല്‍. 27. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ദാവീദ് 600 അനുചരന്മാരോടൊത്തു ഗത്തിലെ രാജാവും മാവോക്കിന്റെ മകനുമായ ആരുടെ അടുത്തേക്കാണ്‌ പോയത് ?

1 point

3➤ അക്കിഷാകട്ടെ ദാവിദിനെ വിശ്വസിച്ചു സ്വജനമായ ഇസ്രയേല്യരുടെ കഠിനമായ വെറുപ്പിനു സ്വയം പാത്രമായതിനാല്‍ അവന്‍ എന്നും തന്റെ ദാസനായിരിക്കുമെന്ന് --------------- കരുതി പൂരിപ്പിക്കുക ?

1 point

4➤ തേലാം മുതല്‍------------------ വഴിയില്‍ ഷൂര്‍ വരെയുള്ള പ്രദേശത്ത് വസിച്ചിരുന്ന ഗഷുര്യരെയും ഗിര്‍സ്യരെയും അമലേക്യരെയും അവന്‍ അനുയായികളോടോത്ത് ആക്രമിച്ചു പൂരിപ്പിക്കുക ?

1 point

5➤ അക്കീഷാകട്ടെ ദാവീദിനെ ------ ?

1 point

6➤ തേലാം മുതൽ ഈജിപ്തിലേക്കുള്ള വഴിയിൽ ഷൂർ വരെയുള്ള പ്രദേശത്ത് വസിച്ചിരുന്ന ആരെയൊക്കെയാണ് ദാവീദ് അനുയായികളോടോത്ത് ആക്രമിച്ചത് ?

1 point

7➤ ദാവിദ് എന്ത് ആക്രമിച്ചു നശിപ്പിച്ചു സ്ത്രീപുരുഷഭേദമെന്യെ എല്ലാവരെയും വധിച്ചു 1സാമുവല്‍. 27. ല്‍ പറയുന്നത് ?

1 point

8➤ ദാവിദ് അറുനൂറു അനുചരന്‍മാരോടോത്ത് ഗത്തിലെ ---------------- മാവോക്കിന്റെ മകനുമായ അക്കിഷിന്റെ അടുത്തേയ്ക്ക് പോയി 1സാമുവല്‍. 27. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ദാവിദ് ആ ദേശം ആക്രമിച്ചു എന്ത് ചെയ്തു സ്ത്രീപുരുഷഭേദമെന്യെ എല്ലാവരെയും വധിച്ചു 1സാമുവല്‍. 27. ല്‍ പറയുന്നത് ?

1 point

10➤ അങ്ങേയ്ക്ക് എന്നോട് പ്രീതി ഉണ്ടെങ്കിൽ നാട്ടിൻപുറത്ത് എവിടെയെങ്കിലും ഒരു സ്ഥലം തരിക ആര് ആരോട് പറഞ്ഞു ?

1 point

You Got