Malayalam Bible Quiz: 1 Samuel Chapter 28 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:28 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ അവളുടെ വീട്ടില്‍ ---------------- ഒരു പശുകിടാവുണ്ടായിരുന്നു അവള്‍ തിടുക്കത്തില്‍ അതിനെ കൊന്ന് പാകം ചെയ്തു മാവു കുഴച്ച് പുളിപ്പില്ലാത്ത അപ്പവും ചുട്ടു പൂരിപ്പിക്കുക ?

1 point

2➤ സാവൂള്‍ എല്ലാം മന്ത്രവാദികളെയും ------------------ നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു 1 സാമുവല്‍. 28. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ എന്നിലൂടെ അരുളിച്ചെയ്തതു പോലെ കര്‍ത്താവ് പ്രവര്‍ത്തിച്ചിരിക്കുന്നു അവിടുന്നു രാജ്യം നിന്നില്‍ നിന്നെടുത്ത് നിന്റെ അയല്‍ക്കാരനായ ---------------- കൊടുത്തിരിക്കുന്നു പൂരിപ്പിക്കുക ?

1 point

4➤ അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനോട് ---------------- ചെയ്യാന്‍ സേനകളെ ഒരുക്കി 1സാമുവല്‍. 28. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ എന്നിലൂടെ അരുളിച്ചെയ്തതു പോലെ കര്‍ത്താവ് പ്രവര്‍ത്തിച്ചിരിക്കുന്നു അവിടുന്നു രാജ്യം നിന്നില്‍ നിന്നെടുത്ത് നിന്റെ ----------------- ദാവിദിന് കൊടുത്തിരിക്കുന്നു പൂരിപ്പിക്കുക ?

1 point

6➤ ആരെയാണ് കർത്താവ് ഫിലിസ്ത്യരുടെ കരങ്ങളിൽ ഏൽപ്പിക്കുന്നത് ?

1 point

7➤ സാവൂള്‍ ആരുടെ പട്ടാളത്തെ കണ്ടു ഭയപ്പെട്ടു മനസ്സ് അത്യധികം ഇളകിവശായി 1സാമുവല്‍. 28. ല്‍ പറയുന്നത് ?

1 point

8➤ എന്നിലൂടെ അരുളിച്ചെയ്തതു പോലെ --------------- പ്രവര്‍ത്തിച്ചിരിക്കുന്നു അവിടുന്നു രാജ്യം നിന്നില്‍ നിന്നെടുത്ത് നിന്റെ അയല്‍ക്കാരനായ ദാവിദിന് കൊടുത്തിരിക്കുന്നു പൂരിപ്പിക്കുക ?

1 point

9➤ ഫിലിസ്ത്യർ ഇസ്രായേലിനോട് യുദ്ധം ചെയ്യാൻ സേനകളെ ഒരുക്കിയപ്പോള്‍.അക്കീഷ് ദാവീദിനോട് എന്താണ് പറഞ്ഞത് ?

1 point

10➤ അവളുടെ വീട്ടില്‍ മെഴുത്ത ഒരു പശുകിടാവുണ്ടായിരുന്നു അവള്‍ തിടുക്കത്തില്‍ അതിനെ കൊന്ന് പാകം ചെയ്തു --------------- കുഴച്ച് പുളിപ്പില്ലാത്ത അപ്പവും ചുട്ടു പൂരിപ്പിക്കുക ?

1 point

You Got