Malayalam Bible Quiz: 1 Samuel Chapter 3 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:3 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ ദൈവത്തിന്റെ മുന്‍പിലെ ദീപം അണഞ്ഞിരുന്നില്ല സാമുവല്‍ എവിടെ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്യുന്നതിനരികെ കിടക്കുകയായിരുന്നു 1സാമുവല്‍. 3. ല്‍ പറയുന്നത് ?

1 point

2➤ --------------- കുടുംബത്തിനെതിരായി ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം അന്നു ഞാന്‍ ആദ്യന്തം നിര്‍വഹിക്കും പൂരിപ്പിക്കുക ?

1 point

3➤ ഏലി ഒരു ദിവസം തന്റെ മുറിയില്‍ കിടക്കുകയായിരുന്നു അവന് ഒന്നും കാണാന്‍ കഴിയാത്തവിധം കാഴ്ച ----------------- ത്തുടങ്ങിയിരുന്നു 1സാമുവല്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ കർത്താവ് സാമുവലിന് എവിടെ വച്ചാണ് ദർശനം നൽകിയത് ?

1 point

5➤ കര്‍ത്താവ് സാമുവലിനു ദര്‍ശനം നല്‍കിയ എവിടെ വച്ച് അവിടുന്നു വീണ്ടും അവനോട് സംസാരിച്ചു തന്നെത്തന്നെ വെളിപ്പെടുത്തി 1സാമുവല്‍. 3. ല്‍ പറയുന്നത് ?

1 point

6➤ ആര് സാമുവലിനു ദര്‍ശനം നല്‍കിയ ഷിലോയില്‍ വച്ച് അവിടുന്നു വീണ്ടും അവനോട് സംസാരിച്ചു തന്നെത്തന്നെ വെളിപ്പെടുത്തി 1സാമുവല്‍. 3. ല്‍ പറയുന്നത് ?

1 point

7➤ കര്‍ത്താവ് ആര്‍ക്ക് ദര്‍ശനം നല്‍കിയ ഷിലോയില്‍ വച്ച് അവിടുന്നു വീണ്ടും അവനോട് സംസാരിച്ചു തന്നെത്തന്നെ വെളിപ്പെടുത്തി 1സാമുവല്‍. 3. ല്‍ പറയുന്നത് ?

1 point

8➤ കർത്താവ് അവനോടു പറഞ്ഞു ഇസ്രായേൽ ജനതയോട് ഞാനൊരു കാര്യം ചെയ്യാൻ പോകുകയാണ് അത് കേൾക്കുന്നവന്റെ -------- തരിച്ചു പോകും ?

1 point

9➤ ഏലി ഒരു ദിവസം തന്റെ മുറിയില്‍ എന്ത് ചെയ്യുവായിരുന്നു അവന് ഒന്നും കാണാന്‍ കഴിയാത്തവിധം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു 1സാമുവല്‍. 3. ല്‍ പറയുന്നത് ?

1 point

10➤ സാമുവേല്‍ ഒന്നും മറച്ചു വയ്ക്കാതെ എല്ലാം ഏലിയോട് പറഞ്ഞു അപ്പോള്‍ ഏലി എന്താണ് അവനോടു പറഞ്ഞത് ?

1 point

You Got