Malayalam Bible Quiz: 1 Samuel Chapter 31 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:31 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ ------------- സാവൂളിനെയും പുത്രന്മാരെയും അനുധാവനം ചെയ്ത് അവന്റെ പുത്രന്മാരായ ജോനാഥാനെയും അബിനാദാബിനെയും മല്‍ക്കീഷുവായെയും വധിച്ചു പൂരിപ്പിക്കുക ?

1 point

2➤ സവൂളിന്റെയും പുത്രന്‍മാരുടെയും അസ്ഥികള്‍ യാബെഷിലെ പിചുലവ്യക്ഷത്തിന്റെ ചുവട്ടില്‍ സംസ്കരിച്ചു അവര്‍ എത്ര ദിവസം ആണ് ഉപവസിച്ചത് ?

1 point

3➤ താഴ് വരയുടെ അപ്പുറത്തും --------------- അക്കരയും ഉണ്ടായിരുന്ന ഇസ്രായേല്യര്‍ തങ്ങളുടെ ആളുകള്‍ ഓടിപ്പോയെന്നും സാവൂളും പുത്രന്‍മാരും മരിച്ചെന്നും കണ്ടപ്പോള്‍ നഗരങ്ങള്‍ വിട്ടു ഓടിപ്പോയി പൂരിപ്പിക്കുക ?

1 point

4➤ ---------------- അപ്പുറത്തും ജോര്‍ദാന്റെ അക്കരയും ഉണ്ടായിരുന്ന ഇസ്രായേല്യര്‍ തങ്ങളുടെ ആളുകള്‍ ഓടിപ്പോയെന്നും സാവൂളും പുത്രന്‍മാരും മരിച്ചെന്നും കണ്ടപ്പോള്‍ നഗരങ്ങള്‍ വിട്ടു ഓടിപ്പോയി പൂരിപ്പിക്കുക ?

1 point

5➤ താഴ് വരയുടെ അപ്പുറത്തും ജോര്‍ദാന്റെ അക്കരയും ഉണ്ടായിരുന്ന -------------- തങ്ങളുടെ ആളുകള്‍ ഓടിപ്പോയെന്നും സാവൂളും പുത്രന്‍മാരും മരിച്ചെന്നും കണ്ടപ്പോള്‍ നഗരങ്ങള്‍ വിട്ടു ഓടിപ്പോയി പൂരിപ്പിക്കുക ?

1 point

6➤ സാവൂളിന് ചുറ്റും ഉഗ്രമായ പോരാട്ടം നടന്നു വില്ലാളികള്‍ അവന്റെ രക്ഷാനിര ഭേദിച്ചു അവനെ ------------- മുറിവേല്പിച്ചു 1സാമുവല്‍. 31. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ സാവൂൾ തന്റെ ആയുധ വാഹകനോട് പറഞ്ഞു ഈ അപരിഛെദിതര്‍ എന്നെ അപമാനിക്കുകയും കുത്തി കൊല്ലുകയും ചെയ്യാതിരിക്കേണ്ടതിന് വാളൂരി എന്നെ എന്ത് ചെയ്യുക ?

1 point

8➤ ആര് തന്റെ ആയുധ വാഹകനോട് പറഞ്ഞു ഈ അപരിഛെദിതര്‍ എന്നെ അപമാനിക്കുകയും കുത്തി കൊല്ലുകയും ചെയ്യാതിരിക്കേണ്ടതിന് വാളൂരി എന്നെ കൊല്ലുക ?

1 point

9➤ ഫിലിസ്ത്യര്‍ ഇസ്രായേലിനോട്‌ യുദ്ധം ചെയ്തു ഇസ്രായേല്യര്‍ ഫിലിസ്ത്യരോട് തോറ്റോടി ഏത് ക്കുന്നില്‍ മരിച്ചു വീണു 1സാമുവല്‍. 31. ല്‍ പറയുന്നത് ?

1 point

10➤ താഴ് വരയുടെ അപ്പുറത്തും ജോര്‍ദാന്റെ അക്കരയും ഉണ്ടായിരുന്ന ഇസ്രായേല്യര്‍ തങ്ങളുടെ ആളുകള്‍ ഓടിപ്പോയെന്നും സാവൂളും പുത്രന്‍മാരും ------------- കണ്ടപ്പോള്‍ നഗരങ്ങള്‍ വിട്ടു ഓടിപ്പോയി പൂരിപ്പിക്കുക ?

1 point

You Got