Malayalam Bible Quiz: 1 Samuel Chapter 4 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:4 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം കൂടാരത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍ മുഴുവന്‍ ആനന്ദം കൊണ്ട് ആര്‍ത്തുവിളിച്ചു അതു ഭുമിയിലെങ്ങും എന്ത് ചെയ്തു 1സാമുവല്‍. 4. ല്‍ പറയുന്നത് ?

1 point

2➤ ശേഷിച്ചവര്‍ ----------------- തിരിച്ചെത്തിയപ്പോള്‍ ഇസ്രായേലിലെശ്രേഷ്ഠന്‍മാര്‍ പറഞ്ഞു ഫിലിസ്ത്യര്‍ ഇന്നു നമ്മെ പരാജയപ്പെടുത്താന്‍ എന്ത് കൊണ്ട് കര്‍ത്താവ് അനുവദിച്ചു പൂരിപ്പിക്കുക ?

1 point

3➤ കര്‍ത്താവിന്‍റെ ഉടമ്പടിയുടെ പേടകം കൂടാരത്തിൽ എത്തിയപ്പോൾ ഇസ്രായേൽ മുഴുവൻ എന്തുചെയ്തു ?

1 point

4➤ ------------- പാളയത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്രായേലിലെശ്രേഷ്ഠന്‍മാര്‍ പറഞ്ഞു ഫിലിസ്ത്യര്‍ ഇന്നു നമ്മെ പരാജയപ്പെടുത്താന്‍ എന്ത് കൊണ്ട് കര്‍ത്താവ് അനുവദിച്ചു പൂരിപ്പിക്കുക ?

1 point

5➤ ആ ശബ്ദം ------------------ കേട്ടു എഫ്രായരുടെ കൂടാരത്തില്‍ നിന്ന് പുറപ്പെടുന്ന ഉഗ്രാട്ടഹാസത്തിന്റെ സൂചന എന്തെന്ന് അവര്‍ തിരക്കി കര്‍ത്താവിന്റെ പേടകം കൂടാരത്തില്‍ എത്തിയെന്നു അവര്‍ മനസ്സിലാക്കി പൂരിപ്പിക്കുക ?

1 point

6➤ ശേഷിച്ചവര്‍ പാളയത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്രായേലിലെശ്രേഷ്ഠന്‍മാര്‍ പറഞ്ഞു ---------------- ഇന്നു നമ്മെ പരാജയപ്പെടുത്താന്‍ എന്ത് കൊണ്ട് കര്‍ത്താവ് അനുവദിച്ചു പൂരിപ്പിക്കുക ?

1 point

7➤ ആ ശബ്ദം ഫിലിസ്ത്യര്‍ കേട്ടു --------------------- കൂടാരത്തില്‍ നിന്ന് പുറപ്പെടുന്ന ഉഗ്രാട്ടഹാസത്തിന്റെ സൂചന എന്തെന്ന് അവര്‍ തിരക്കി കര്‍ത്താവിന്റെ പേടകം കൂടാരത്തില്‍ എത്തിയെന്നു അവര്‍ മനസ്സിലാക്കി പൂരിപ്പിക്കുക ?

1 point

8➤ ആ ശബ്ദം ഫിലിസ്ത്യര്‍ കേട്ടു എഫ്രായരുടെ കൂടാരത്തില്‍ നിന്ന് പുറപ്പെടുന്ന ഉഗ്രാട്ടഹാസത്തിന്റെ സൂചന എന്തെന്ന് അവര്‍ തിരക്കി കര്‍ത്താവിന്റെ ------------- കൂടാരത്തില്‍ എത്തിയെന്നു അവര്‍ മനസ്സിലാക്കി പൂരിപ്പിക്കുക ?

1 point

9➤ മഹത്വം ഇസ്രായേലില്‍ നിന്ന് വിട്ടുപോയി എന്നു പറഞ്ഞു ഏലിയുടെ മരുമകള്‍ തന്‍റെ കുഞ്ഞിനു എന്തു പേരാണ് ഇട്ടത് ?

1 point

10➤ കർത്താവിന്റെ പേടകം കൂടാരത്തിൽ എത്തിയെന്ന് മനസ്സിലാക്കിയപ്പോൾ ഫിലിസ്ത്ര്യര്‍ എന്തു ചെയ്തു ?

1 point

You Got