Malayalam Bible Quiz: 1 Samuel Chapter 5 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:5 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ നഗരവാസികളുടെ നിലവിളി എങ്ങോട്ട് ഉയർന്നു ?

1 point

2➤ അവിടെ എത്തിയപ്പോള്‍ കര്‍ത്താവ് ആ നഗരത്തെയും ശിക്ഷിച്ചു -------------- സംഭ്രാന്തരായി ആബാലവൃദ്ധം ജനങ്ങളും കുരുക്കള്‍ മൂലം കഷ്ടപ്പെട്ടു 1സാമുവല്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ദൈവത്തിന്റെ ------------- അവര്‍ എക്രോണിലേക്കയച്ചു എന്നാല്‍ പേടകം എക്രോണിയിലെത്തിയപ്പോള്‍ തദ്ദേശവാസികള്‍ മുറവിളികൂട്ടി പൂരിപ്പിക്കുക ?

1 point

4➤ ------------ പ്രഭുക്കന്‍മാരെ വിളിച്ചുകൂട്ടി ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം വിട്ടു കൊടുക്കുക 1സാമുവല്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ഫിലിസ്ത്യ പ്രഭുക്കന്‍മാരെ വിളിച്ചുകൂട്ടി ഇസ്രായേല്യരുടെ ------------------- പേടകം വിട്ടു കൊടുക്കുക 1സാമുവല്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഫിലിസ്ത്യർ ദൈവത്തിന്റെ പേടകം കൈവശപ്പെടുത്തി എവിടേയ്ക്കു കൊണ്ടുപോയി?

1 point

7➤ ദൈവത്തിന്റെ പേടകം അവര്‍ എക്രോണിലേക്കയച്ചു എന്നാല്‍ ------------- എക്രോണിയിലെത്തിയപ്പോള്‍ തദ്ദേശവാസികള്‍ മുറവിളികൂട്ടി പൂരിപ്പിക്കുക ?

1 point

8➤ അവിടെ എത്തിയപ്പോള്‍ കര്‍ത്താവ് ആ നഗരത്തെയും ശിക്ഷിച്ചു ജനങ്ങള്‍ ------------------ ആബാലവൃദ്ധം ജനങ്ങളും കുരുക്കള്‍ മൂലം കഷ്ടപ്പെട്ടു 1സാമുവല്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ മരിക്കാതെ അവശേഷിച്ചവരെ എന്ത് ബാധിച്ചു നഗരവാസികളുടെ നിലവിളി ആകാശത്തിലേക്കുയര്‍ന്നു 1. സാമുവല്‍. 5. ല്‍ പറയുന്നത് ?

1 point

10➤ മരിക്കാതെ അവശേഷിച്ചവരെ കുരുക്കള്‍ ബാധിച്ചു ആരുടെ നിലവിളി ആകാശത്തിലേക്കുയര്‍ന്നു 1. സാമുവല്‍. 5. ല്‍ പറയുന്നത് ?

1 point

You Got