Malayalam Bible Quiz: 1 Samuel Chapter 6 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:6 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ എത്ര കറവപശുക്കളെ കൊണ്ട് വന്നു വണ്ടിയ്ക്ക് കെട്ടി കിടാക്കളെ വീട്ടില്‍ നിര്‍ത്തി 1സാമുവല്‍. 6. ല്‍ പറയുന്നത് ?

1 point

2➤ കര്‍ത്താവിന്റെ എന്ത് ഏഴുമാസം ഫിലിസ്ത്യരുടെ രാജ്യത്തായിരുന്നു 1സാമുവല്‍. 6. ല്‍ പറയുന്നത് ?

1 point

3➤ ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം തിരിച്ചയയ്ക്കുന്നത് എങ്ങനെ ആകരുത് 1സാമുവല്‍. 6. ല്‍ പറയുന്നത് ?

1 point

4➤ കർത്താവിന്റെ പേടകത്തിലേക്ക് എത്തിനോക്കിയ എത്ര ബെത്‌ഷെമെഷുകാരെ അവിടുന്ന് വധിച്ചു ?

1 point

5➤ കര്‍ത്താവിന്റെ പേടകം ആര് തിരിച്ചയച്ചിരിക്കുന്നു 1സാമുവല്‍. 6. ല്‍ പറയുന്നത് ?

1 point

6➤ കര്‍ത്താവിന്റെ പേടകമെടുത്ത് വണ്ടിയില്‍ വയ്ക്കുക പ്രായ്ചിത്തബലിക്ക് നിങ്ങള്‍ തയ്യാറാക്കിയ സ്വര്‍ണഉരുപ്പടികള്‍ ---------------------- അതിന്റെ ഒരു വശത്ത് വയ്ക്കുവിന്‍ 1സാമുവല്‍. 6.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവിന്റെ പേടകം ഏഴുമാസം ആരുടെ രാജ്യത്തായിരുന്നു 1സാമുവല്‍. 6. ല്‍ പറയുന്നത് ?

1 point

8➤ ഫിലിസ്ത്യര്‍ പുരോഹിതന്‍മാരെയും ജോത്സ്യന്‍മാരെയും വിളിച്ചു വരുത്തി ചോദിച്ചു --------------- പേടകം നാം എന്ത് ചെയ്യണം പൂര്‍വസ്ഥാനത്തേയ്ക്ക് തിരിച്ചയയ്ക്കുമ്പോള്‍ അതോടൊപ്പം നാം എന്താണ് കൊടുത്തയയ്ക്കേണ്ടത് പൂരിപ്പിക്കുക ?

1 point

9➤ കര്‍ത്താവിന്റെ പേടകം ഏഴുമാസം ഫിലിസ്ത്യരുടെ എവിടായിരുന്നു 1സാമുവല്‍. 6. ല്‍ പറയുന്നത് ?

1 point

10➤ ഫിലിസ്ത്യര്‍ പുരോഹിതന്‍മാരേയും ജ്യോത്സ്യന്‍മാരേയും വിളിച്ച് എന്താണ് ചോദിച്ചത് ?

1 point

You Got