Malayalam Bible Quiz: 1 Samuel Chapter 8 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter:8 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു ആകാശത്തിലെ ജാലകങ്ങള്‍ അടഞ്ഞു. മഴ എന്ത് ചെയ്യുകയും ചെയ്തു .ഉല്പത്തി. 8. ല്‍ പറയുന്നത് ?

1 point

2➤ കാലു കുത്താന്‍ എന്ത് കാണാതെ പ്രാവ് പെട്ടകത്തിലേക്ക് തന്നെ തിരിച്ചുവന്നു.ഭുമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. ഉല്പത്തി. 8. ല്‍ പറയുന്നത് ?

1 point

3➤ ഭുമിയുള്ളിടത്തോളം കാലം വിതയും, കൊയ്ത്തും,, തണുപ്പും, വേനലും, വര്‍ഷവും, രാവും, പകലും നിലനില്‍ക്കുകയില്ല, ഉല്പത്തി. 8. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ രണ്ടാം മാസം ഇരുപത്തേഴാം ദിവസം എന്ത് തീര്‍ത്തും ഉണങ്ങി. ഉല്പത്തി. 8. ല്‍ പറയുന്നത് ?

1 point

5➤ നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാം ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവം എന്ത് ചെയ്തു ഉല്പത്തി. 8. ല്‍ പറയുന്നത് ?

1 point

6➤ നോഹ കര്‍ത്താവിനു ഒരു ബലിപീഠം നിര്‍മിച്ചു. ശുദ്ധിയുള്ള എല്ലാം മ്യഗങ്ങളിലും പക്ഷികളിലും നിന്ന് അവന്‍ അവിടുത്തേയ്ക്ക് ഒരു --------------- യര്‍പ്പിച്ചു. ഉല്പത്തി. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഭുമിയുള്ളിടത്തോളം കാലം വിതയും, കൊയ്ത്തും, ചുടും, തണുപ്പും, വേനലും,, രാവും, പകലും നിലനില്‍ക്കുകയില്ല, ഉല്പത്തി. 8. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ പെട്ടകത്തിലുള്ള പക്ഷികളെയും ഇഴജന്തുക്കളെയും, എല്ലാം പുറത്തു കൊണ്ട് വരുക സമ്യദ്ധമായി പെരുകി അവ ഭുമിയില്‍ നിറയട്ടെ. ഉല്പത്തി. 8. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ ജലം പിന്‍വാങ്ങിക്കൊണ്ടിരുന്നു നൂറ്റമ്പതു ദിവസം കഴിഞ്ഞപ്പോള്‍ എന്ത് വളരെ കുറഞ്ഞു. ഉല്പത്തി. 8. ല്‍ പറയുന്നത് ?

1 point

10➤ പത്തുമാസത്തേയ്ക്ക് എന്ത് കുറഞ്ഞുകൊണ്ടേയിരുന്നു. ഉല്പത്തി. 8 ല്‍ പറയുന്നത് ?

1 point

You Got