Malayalam Bible Quiz: 1 Samuel Chapter 9 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 1

Bible Quiz Questions and Answers from 1 Samuel Chapter: 9 in Malayalam

Bible Quiz Questions from 1 samuel in Malayalam
Bible Quiz Questions from 1 samuel in Malayalam

1➤ ബഞ്ചമിന്‍ ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു അവന്‍ ആരുടെ മകനായിരുന്നു 1സാമുവല്‍. 9. ല്‍ പറയുന്നത് ?

1 point

2➤ ഒരിക്കല്‍ സാവൂളിന്റെ പിതാവായ കിഷിന്റെ കഴുതകള്‍ കാണാതായി അവന്‍ സാവൂളിനോട് പറഞ്ഞു ഒരു ആരെയും കൂട്ടി കഴുതകളെ അന്വേഷിക്കുക 1സാമുവല്‍. 9. ല്‍ പറയുന്നത് ?

1 point

3➤ ബഞ്ചമിന്‍ ഗോത്രജനായ ആര് എന്നൊരാളുണ്ടായിരുന്നു അവന്‍ അബിയേലിന്റെ മകനായിരുന്നു 1സാമുവല്‍. 9. ല്‍ പറയുന്നത് ?

1 point

4➤ അവര്‍ എഫ്രായിം മലനാട്ടിലും ഷലീഷാ ദേശത്തും അന്വേഷിച്ചു കണ്ടെത്തിയില്ല ----------------- ദേശത്തും തിരക്കി അവിടെയും ഇല്ലായിരുന്നു അനന്തരം ബഞ്ചമിന്റെ നാട്ടില്‍ അന്വേഷിച്ചു കണ്ടെത്തിയില്ല പൂരിപ്പിക്കുക ?

1 point

5➤ അവര്‍ ------------------ കയറ്റം കയറുമ്പോള്‍ വെള്ളം കോരാന്‍ വന്ന യുവതികളോട് ചോദിച്ചു ദീര്‍ഘദര്‍ശി ഇവിടെങ്ങാനും ഉണ്ടോ പൂരിപ്പിക്കുക ?

1 point

6➤ കിഷ് ആരുടെ മകൻ ആയിരുന്നു ?

1 point

7➤ അവര്‍ മലമുകളില്‍ നിന്നിറങ്ങി പട്ടണത്തിലെത്തി ------------------ മുകള്‍ത്തട്ടില്‍ കിടക്ക തയ്യാറാക്കിയിരുന്നു സാവൂള്‍ അവിടെ കിടന്നുറങ്ങി 1സാമുവല്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ സാവൂള്‍ വന്നതിന്റെ എപ്പോള്‍ കര്‍ത്താവ് സാമുവലിനു വെളിപ്പെടുത്തിയിരുന്നു 1സാമുവല്‍. 9. ല്‍ പറയുന്നത് ?

1 point

9➤ ഏത് ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു അവന്‍ അബിയേലിന്റെ മകനായിരുന്നു 1സാമുവല്‍. 9. ല്‍ പറയുന്നത് ?

1 point

10➤ ഒരിക്കല്‍ സാവൂളിന്റെ പിതാവായ ആരുടെ കഴുതകള്‍ കാണാതായി അവന്‍ സാവൂളിനോട് പറഞ്ഞു ഒരു ഭ്യത്യനെയും കൂട്ടി കഴുതകളെ അന്വേഷിക്കുക 1സാമുവല്‍. 9. ല്‍ പറയുന്നത് ?

1 point

You Got