Malayalam Bible Quiz: 2 Chronicles Chapter 10 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:10 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ രാജാവ്‌ അവരോട്‌ എപ്രകാരം സംസാരിച്ചു 2ദിനവ്യത്താന്തം. 10. ല്‍ പറയുന്നത് ?

1 point

2➤ മൂന്നു ദിവസം കഴിഞ്ഞു വീണ്ടും വരുവിന്‍ റഹോബോവാം അവരോടു പറഞ്ഞു.ആര് പരിഞ്ഞുപോയി ?

1 point

3➤ ജറോബൊവാമിനോട് ആരു മുഖേന ദൈവമായ കർത്താവ് അരുളിച്ചെയ്തത് നിറവേറ്റാനാണ് ഇപ്രകാരം സംഭവിച്ചത് ?

1 point

4➤ നെബാത്തിന്റെ മകന്‍ ആര് ഇതുകേട്ട്‌ ഈജിപ്‌തില്‍നിന്നു മടങ്ങിവന്നു. അവന്‍ സോളമന്റെയടുത്തുനിന്ന്‌ ഈജിപ്‌തിലേക്കു ഒളിച്ചോടിയതായിരുന്നു ?

1 point

5➤ റഹോബോവാം യൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ആരെ ഭരിച്ചു 2ദിനവ്യത്താന്തം. 10. ല്‍ പറയുന്നത് ?

1 point

6➤ അങ്ങയുടെ പിതാവ്‌ ഞങ്ങളുടെ നുകത്തിനു ഭാരംകൂട്ടി; അങ്ങ്‌ അതു കുറച്ചുതരണമെന്നു പറഞ്ഞഈ ജനത്തോടു പറയുക. എന്റെ ചെറുവിരല്‍ എന്റെ ------------- അരക്കെട്ടിനെക്കാള്‍ വലുതാണ്‌ പൂരിപ്പിക്കുക ?

1 point

7➤ ആരുടെ മകന്‍ ജറോബോവാം ഇതുകേട്ട്‌ ഈജിപ്‌തില്‍നിന്നു മടങ്ങിവന്നു. അവന്‍ സോളമന്റെയടുത്തുനിന്ന്‌ ഈജിപ്‌തിലേക്കു ഒളിച്ചോടിയതായിരുന്നു ?

1 point

8➤ നെബാത്തിന്റെ മകന്‍ ജറോബോവാം ഇതുകേട്ട്‌ എവിടെ നിന്നു മടങ്ങിവന്നു. അവന്‍ സോളമന്റെയടുത്തുനിന്ന്‌ ഈജിപ്‌തിലേക്കു ഒളിച്ചോടിയതായിരുന്നു ?

1 point

9➤ റഹോബോവാമിനെ രാജാവാക്കാന്‍ ഇസ്രായേല്‍ ജനം എവിടെ സമ്മേളിച്ചു ?

1 point

10➤ ജറോബൊവാമിനോട് ആരു മുഖേന ദൈവമായ കർത്താവ് അരുളിച്ചെയ്തത് നിറവേറ്റാനാണ് ഇപ്രകാരം സംഭവിച്ചത് ?

1 point

You Got