Malayalam Bible Quiz: 2 Chronicles Chapter 12 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:12 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ റഹോബോവാമിന്റെ എന്ത് സുസ്‌ഥിരവും സുശക്‌തവുമായപ്പോള്‍ അവനും ഇസ്രായേല്‍ജനവും കര്‍ത്താവിന്റെ നിയമം ഉപേക്‌ഷിച്ചു 2ദിനവ്യത്താന്തം. 12. ല്‍ പറയുന്നത് ?

1 point

2➤ റഹോബോവാം തിന്‍മ പ്രവര്‍ത്തിച്ചു അവന്‍ എപ്രകാരം കര്‍ത്താവിനെ അന്വേഷിച്ചില്ല 2ദിനവ്യത്താന്തം. 12. ല്‍ പറയുന്നത് ?

1 point

3➤ ഈജിപ്‌തിലെ രാജാവായ ഷീഷാക്ക്‌ എവിടെ എത്തി ?

1 point

4➤ റഹോബോവാമിന്‍റെ മകന്‍റെ പേര് എന്ത് ?

1 point

5➤ ആയിരത്തിയിരുനൂറു രഥങ്ങളും അറുപതിനായിരം കുതിരപ്പടയാളികളുമായി ആര്‍ക്കെതിരെ വന്നു 2ദിനവ്യത്താന്തം. 12. ല്‍ പറയുന്നത് ?

1 point

6➤ അവര്‍ കര്‍ത്താവിനോട്‌ ----------------- കാണിച്ചതിനാല്‍ റഹോബോവാമിന്റെ അഞ്ചാം ഭരണവര്‍ഷം ഈജിപ്‌തുരാജാവായ ഷീഷാക്ക് പൂരിപ്പിക്കുക ?

1 point

7➤ ആര് ദേവാലയത്തിലേക്കു പോകുമ്പോള്‍ കാവല്‍ക്കാര്‍ അതു ധരിച്ചുകൊണ്ടു നില്‍ക്കും; പിന്നീടു കാവല്‍പ്പുരയില്‍ സൂക്‌ഷിക്കും. ?

1 point

8➤ ഏത് പ്രവാചകനാണ് റഹോബോവാമിനോടും ജെറുസലേമിൽ സമ്മേളിച്ച യൂദാപ്രഭുക്കന്മാരോടും കർത്താവ് പറഞ്ഞ കാര്യങ്ങൾ അറിയിച്ചത് ?

1 point

9➤ ഏതു രാജാവാണ് റഹോബോവാമിന്റെ അഞ്ചാം ഭരണവർഷത്തിൽ ജറുസലേമിനെതിരായി വന്നത് ?

1 point

10➤ റഹോബോവാം എന്ത് പ്രവര്‍ത്തിച്ചു അവന്‍ ഹൃദയപൂര്‍വം കര്‍ത്താവിനെ അന്വേഷിച്ചില്ല 2ദിനവ്യത്താന്തം. 12. ല്‍ പറയുന്നത് ?

1 point

You Got