Malayalam Bible Quiz: 2 Chronicles Chapter 15 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:15 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ ആസായുടെ മുപ്പത്തിയഞ്ചാം ഭരണ വർഷം വരെ എന്ത് ഉണ്ടായില്ല ?

1 point

2➤ തന്റെ പിതാവും താനും കാഴ്ച വച്ച സ്വര്‍ണവും വെള്ളിയും പാത്രങ്ങളും അവന്‍ --------------- കൊണ്ടു വന്നു 2ദിനവ്യത്താന്തം. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ദൈവം സകലവിധ ദുരിതങ്ങളും അവരുടെമേല്‍ വരുത്തിയതിനാല്‍ ജനത ജനതയ്ക്കെതിരായും നഗരം നഗരത്തിനെതിരായും എന്ത് ചെയ്തു ചിന്നഭിന്നമായി 2. ദിനവ്യത്താന്തം. 15. ല്‍ പറയുന്നത് ?

1 point

4➤ _____ ഒദെദിന്റ മകന്‍ അസറിയായുടെ മേൽ വന്നു. ?

1 point

5➤ നിങ്ങൾ അവിടുത്തെ അന്വേഷിച്ചാൽ കണ്ടെത്തും. നിങ്ങൾ അവിടുത്തെ ------------- അവിടുന്ന് നിങ്ങളെയും പരിത്യജിക്കും പൂരിപ്പിക്കുക ?

1 point

6➤ ആസാ രാജാവിന്റെ പിതാമഹി ആരായിരുന്നു ?

1 point

7➤ തന്റെ --------------- താനും കാഴ്ച വച്ച സ്വര്‍ണവും വെള്ളിയും പാത്രങ്ങളും അവന്‍ ദേവാലയത്തിലേക്ക് കൊണ്ടു വന്നു 2ദിനവ്യത്താന്തം. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ദൈവം സകലവിധ ദുരിതങ്ങളും അവരുടെമേല്‍ വരുത്തിയതിനാല്‍ ജനത ജനതയ്ക്കെതിരായും എന്ത് നഗരത്തിനെതിരായും യുദ്ധം ചെയ്തു ചിന്നഭിന്നമായി 2. ദിനവ്യത്താന്തം. 15. ല്‍ പറയുന്നത് ?

1 point

9➤ ദൈവം സകലവിധ ദുരിതങ്ങളും അവരുടെമേല്‍ വരുത്തിയതിനാല്‍ ജനത ജനതയ്ക്കെതിരായും നഗരം നഗരത്തിനെതിരായും യുദ്ധം ചെയ്തു എന്തായി 2. ദിനവ്യത്താന്തം. 15. ല്‍ പറയുന്നത് ?

1 point

10➤ അസറിയായുടെ പിതാവ് ആരായിരുന്നു ?

1 point

You Got