Malayalam Bible Quiz: 2 Chronicles Chapter 16 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:16 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ എന്താണ് ആദ്യവസാനം യൂദായുടെയും ഇസ്രായേലിൻ്റേയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് ?

1 point

2➤ യൂദാ രാജാവായ ആസായുമായി ബന്ധം ഉണ്ടാകാതിരിക്കാൻ ബാഷാ എന്താണ് നിർമ്മിച്ചു തുടങ്ങിയത് ?

1 point

3➤ തന്‍റെ കാലിൽ രോഗബാധ ഉണ്ടായപ്പോൾ ആസാ ആരെയാണ് ആശ്രയിച്ചത് ?

1 point

4➤ തൻറെ മുൻപിൽ എങ്ങനെ വർത്തിക്കുന്നവർക്ക് വേണ്ടി ശക്തി പ്രകടിപ്പിക്കുവാൻ ആണ് കർത്താവിന്റെ ദ്യഷടികള്‍ ഭൂമിയിൽ ഉടനീളം പായുന്നത് ?

1 point

5➤ ആസാ രാജാവിന്റെ എന്ത് സ്വീകരിച്ചു ബന്‍ഹദാദ് സേനാധിപന്‍മാരെ ഇസ്രായേല്‍ നഗരങ്ങള്‍ക്കെതിരെ അയച്ചു 2ദിനവ്യത്താന്തം. 16. ല്‍ പറയുന്നത് ?

1 point

6➤ ആസാ ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിന്ന് സ്വര്‍ണവും വെള്ളിയും ദമാസ്ക്കസില്‍ വസിച്ചിരുന്ന സിറിയാരാജാവായ ബന്‍ഹദാദിനു കൊടുത്തയച്ചു കൊണ്ടു പറഞ്ഞു 2ദിനവ്യത്താന്തം. 16. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ ആസാ രാജാവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു ബന്‍ഹദാദ് ആരെ ഇസ്രായേല്‍ നഗരങ്ങള്‍ക്കെതിരെ അയച്ചു 2ദിനവ്യത്താന്തം. 16. ല്‍ പറയുന്നത് ?

1 point

8➤ യുദാ രാജാവായ ആരുമായി ബന്ധമുണ്ടാകാതിരിക്കാന്‍ അവന്‍ റാമാ നിര്‍മിച്ചു തുടങ്ങി 2ദിനവ്യത്താന്തം. 16. ല്‍ പറയുന്നത് ?

1 point

9➤ ആസാ രാജാവ് ആരിൽ അഭയംതേടിയതിനാലാണ് സിറിയ രാജാവിൻറെ സൈന്യം കയ്യിൽ നിന്നും രക്ഷപ്പെട്ടത് ?

1 point

10➤ ആസാ രാജാവിന്റെ എന്ത് സ്വീകരിച്ചു ബന്‍ഹദാദ് സേനാധിപന്‍മാരെ ഇസ്രായേല്‍ നഗരങ്ങള്‍ക്കെതിരെ അയച്ചു 2ദിനവ്യത്താന്തം. 16. ല്‍ പറയുന്നത് ?

1 point

You Got