Malayalam Bible Quiz: 2 Chronicles Chapter 18 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:18 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ യഹോഷാഫാത്തിനു സമ്പത്തും പ്രശസ്തിയും വര്‍ദ്ധിച്ചു അവന്‍ ആഹാബു കുടുംബവുമായി എന്തില്‍ ഏര്‍പ്പെട്ടു 2ദിനവ്യതതാന്തം. 18. ല്‍ പറയുന്നത് ?

1 point

2➤ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ആര് സമരിയായില്‍ ആഹാബിനെ സന്ദര്‍ശിച്ചു 2ദിനവ്യത്താന്തം. 18. ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ കർത്താവിൻറെ ഹിതം അറിയാൻ ഇസ്രായേൽ രാജാവ് ആരെയാണ് വിളിച്ചുകൂട്ടിയത് ?

1 point

4➤ ആഹാബ് എന്തിനെയൊക്കെ കൊന്നാണ്, യഹോഷാഫാത്തിനേയും കൂടെയുള്ളവരെയും സത്കരിച്ചത് ?

1 point

5➤ എവിടെ വെച്ചാണ് യഹോഷാഫാത്ത് ആഹാബിനെ സന്ദർശിച്ചത് ?

1 point

6➤ ആഹാബ് അനേകം ആടുകളെയും കാളകളെയും കൊന്ന് അവനെയും കൂടെയുള്ളവരെയും ----------- 2ദിനവ്യത്താന്തം. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ----------- രാജാവായ ആഹാബ് യുദാരാജാവായ യഹോഷാഫാത്തിനോട്‌ ചോദിച്ചു റാമോത്ത് വേഗിലയാദിലേക്ക് നീ എന്നോട് കൂടി വരുമോ പൂരിപ്പിക്കുക ?

1 point

8➤ മിഖായായെ ആരാണ് വിളിക്കാൻ ചെന്നത് ?

1 point

9➤ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം യാഹോഷാബാത്ത് എവിടെ ആഹാബിനെ സന്ദര്‍ശിച്ചു 2ദിനവ്യത്താന്തം. 18. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ ഇസ്രായേല്‍ രാജാവായ ആഹാബ് യുദാരാജാവായ ----------------- ചോദിച്ചു റാമോത്ത് വേഗിലയാദിലേക്ക് നീ എന്നോട് കൂടി വരുമോ പൂരിപ്പിക്കുക ?

1 point

You Got