Malayalam Bible Quiz: 2 Chronicles Chapter 19 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:19 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ യഹോ\ഷാഫാത്ത് ----------------- ജറുസലേമിലാണ് വസിച്ചിരുന്നത് ജനങ്ങളെ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിങ്കലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനു വേണ്ടി അവന്‍ ബോര്‍ഷേബാ മുതല്‍ എഫ്രായിം മലമ്പ്രദേശം വരെ വീണ്ടും സഞ്ചരിച്ചു പൂരിപ്പിക്കുക ?

1 point

2➤ യഹോഷാഫാത്ത് യൂദായിലെ സുരക്ഷിത നഗരങ്ങളിലെല്ലാം ആരെയാണ് നിയമിച്ചത് ?

1 point

3➤ കർത്താവ് ആരുടെ പക്ഷത്ത് ആയിരിക്കും ?

1 point

4➤ യൂദാ രാജാവായ യഹോഷാഫാത്ത് സുരക്ഷിതനായി എവിടുത്തെ കൊട്ടാരത്തിലാണ് മടങ്ങിയെത്തിയത് ?

1 point

5➤ യഹോ\ഷാഫാത്ത് രാജാവ് ജറുസലേമിലാണ് വസിച്ചിരുന്നത് ജനങ്ങളെ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിങ്കലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനു വേണ്ടി അവന്‍ ------------- മുതല്‍ എഫ്രായിം മലമ്പ്രദേശം വരെ വീണ്ടും സഞ്ചരിച്ചു പൂരിപ്പിക്കുക ?

1 point

6➤ നിങ്ങൾ കർത്താവിനെ ഭയപ്പെടണം ശ്രദ്ധയോടെ പ്രവർത്തിക്കുവിൻ -------------- പക്ഷപാതവും കൈക്കൂലിയും അവിടുന്ന് പൊറുക്കുകയില്ല 2. ദിനവ്യത്താന്തം. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ യഹോ\ഷാഫാത്ത് രാജാവ് ---------------- വസിച്ചിരുന്നത് ജനങ്ങളെ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിങ്കലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനു വേണ്ടി അവന്‍ ബോര്‍ഷേബാ മുതല്‍ എഫ്രായിം മലമ്പ്രദേശം വരെ വീണ്ടും സഞ്ചരിച്ചു പൂരിപ്പിക്കുക ?

1 point

8➤ യുദാരാജാവായ ആര് സുരക്ഷിതനായി ജറുസലേമിലെ കൊട്ടാരത്തില്‍ മടങ്ങിയെത്തി 2. ദിനവ്യത്താന്തം. 19. ല്‍ പറയുന്നത് ?

1 point

9➤ ഈ പ്രവർത്തി മൂലം കർത്താവിന്‍റെ എന്താണ് നിനക്കെതിരെ പുറപ്പെട്ടിരിക്കുന്നു എന്നാണ് യേഹു ദീർഘദർശി പറഞ്ഞത് ?

1 point

10➤ യൂദാ രാജാവായ യഹോഷാഫാത്ത് സുരക്ഷിതനായി എവിടുത്തെ കൊട്ടാരത്തിലാണ് മടങ്ങിയെത്തിയത് ?

1 point

You Got