Malayalam Bible Quiz: 2 Chronicles Chapter 2 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:2 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ അവന്‍റെ അമ്മ ദാൻ ഗോത്രജയും പിതാവ് ടയർ ദേശക്കാരനുമാണ്. ആരുടെ ?

1 point

2➤ സുഗന്ധദ്രവ്യങ്ങൾ അർപ്പിക്കാൻ ഒരു മന്ദിരം എന്നതിൽക്കവിഞ്ഞ് അവിടുത്തേക്ക് ആലയം പണിയാൻ ഞാൻ ആരാണ് ? അദ്ധ്യായം, വാക്യം ?

1 point

3➤ ടയിര്‍ രാജാവ്‌ ആരായിരുന്നു ?

1 point

4➤ ജറുസലെമില്‍ തന്റെ പിതാവായ ദാവീദിനു കര്‍ത്താവ്‌ പ്രത്യക്‌ഷനായ സ്‌ഥലത്ത്‌ ആലയം പണിയുവാന്‍ ആര് ആരംഭിച്ചു 2ദിനവ്യത്താന്തം. 2. ല്‍ പറയുന്നത് ?

1 point

5➤ അതിനാല്‍, ലബനോനിലെ ദേവദാരുവും സരളമരവും രക്‌തചന്ദനവും അയച്ചുതരുക. നിന്റെ മരംവെട്ടുകാര്‍ വളരെ സമര്‍ഥരാണെന്ന്‌ എനിക്കറിയാം. എന്റെ ------------- അവരോടുകൂടെ നിര്‍ത്താം പൂരിപ്പിക്കുക ?

1 point

6➤ കർത്താവിന്‍റെ നാമത്തിന് ആലയവും തനിക്കു വേണ്ടി എന്തും പണിയാനാണ് സോളമൻ തീരുമാനിച്ചത് ?

1 point

7➤ ഇസ്രായേൽ ദേശത്ത് പാർക്കുന്ന വിദേശികൾ എത്ര പേർ ആയിരുന്നു ?

1 point

8➤ എന്തിനു മുന്‍പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്‌തംഭങ്ങള്‍ പണിതു. അവയ്‌ക്കു മുകളില്‍ അഞ്ചു മുഴം വീതമുള്ള പോതികകളും ഉണ്ടാക്കിവച്ചു.

1 point

9➤ പിതാവായ ദാവീദിനെപ്പോലെ സോളമനും ഇസ്രായേല്‍ദേശത്തു പാര്‍ക്കുന്ന ആരുടെ കണക്കെടുത്തു ?

1 point

10➤ കര്‍ത്താവിന്റെ നാമത്തിന്‌ ആലയവും തനിക്കുവേണ്ടി കൊട്ടാരവും പണിയാന്‍ ആര് തീരുമാനിച്ചു ?

1 point

You Got