Malayalam Bible Quiz: 2 Chronicles Chapter 20 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:20 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ അങ്ങയുടെ കരം കരുത്തുറ്റതും -------------- 2ദിനവ്യത്താന്തം. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ എന്തു ചെയ്യേണ്ടു എന്ന് ഞങ്ങൾക്കറിയില്ല.എങ്കിലും ഞങ്ങൾ അങ്ങയെ ----------- പ്രാപിക്കുന്നു 2ദിനവ്യത്താന്തം. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ഇസ്രായേലിന്റെ ശത്രുക്കള്‍ക്കെതിരെ കര്‍ത്താവ്‌ പൊരുതി എന്നു കേട്ടപ്പോള്‍ ചുറ്റുമുള്ള ജനതകളെയെല്ലാം ആരെക്കുറിച്ചുള്ള ഭയം ബാധിച്ചു 2ദിനവ്യത്താന്തം. 20. ല്‍ പറയുന്നത് ?

1 point

4➤ എന്തു ചെയ്യേണ്ടു എന്ന് ഞങ്ങൾക്കറിയില്ല.എങ്കിലും ഞങ്ങൾ അങ്ങയെ അഭയം ------------ 2ദിനവ്യത്താന്തം. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ഗായകർ എന്തു പാടിയാണ് കർത്താവിനെ സ്തുതിച്ചത് ?

1 point

6➤ ഇസ്രായേലിന്റെ ശത്രുക്കള്‍ക്കെതിരെ കര്‍ത്താവ്‌ ------------- എന്നു കേട്ടപ്പോള്‍ ചുറ്റുമുള്ള ജനതകളെയെല്ലാം ദൈവത്തെക്കുറിച്ചുള്ള ഭയം ബാധിച്ചു 2ദിനവ്യത്താന്തം. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഇസ്രായേലിന്റെ ശത്രുക്കള്‍ക്കെതിരെ കര്‍ത്താവ്‌ പൊരുതി എന്നു കേട്ടപ്പോള്‍ ചുറ്റുമുള്ള ജനതകളെയെല്ലാം ദൈവത്തെക്കുറിച്ചുള്ള ഭയം---------------- 2ദിനവ്യത്താന്തം. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ കർത്താവിൻറെ ആത്മാവ് ആരുടെ മേൽ ആണ് വന്നത് ?

1 point

9➤ അങ്ങയുടെ ------------ കരുത്തുറ്റതും പ്രബലവുമാണ് 2ദിനവ്യത്താന്തം. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ യഹോഷാഫാത്തിന്റെ ഭരണം സമാധാനപൂര്‍ണമായിരുന്നു അവന്റെ രാജ്യത്തിന് ചുറ്റും ദൈവം എന്ത് നല്‍കി 2ദിനവ്യത്താന്തം. 20. ല്‍ പറയുന്നത് ?

1 point

You Got