Malayalam Bible Quiz: 2 Chronicles Chapter 21 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:21 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ ഇതാ ആര് നിൻറെ ജനത്തിൻ്റെയും, നിൻറെ മക്കളുടെയും ഭാര്യമാരുടെയും വസ്തുവകകളുടെയും മേൽ മഹാമാരി വരുത്തും 2ദിനവ്യത്താന്തം. 21. ല്‍ നിന്ന് കണ്ടെത്തുക ?

1 point

2➤ രാജാവാകുമ്പോൾ യഹോറാമിന് എത്ര വയസ്സുണ്ടായിരുന്നു ?

1 point

3➤ ഭരണമേല്ക്കുമ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു എത്ര വര്‍ഷം ജറുസലേമില്‍ വാണു 2ദിനവ്യത്താന്തം. 21. ല്‍ നിന്ന് കണ്ടെത്തുക ?

1 point

4➤ ഭരണമേല്ക്കുമ്പോള്‍ അവനു എത്ര വയസ്സായിരുന്നു എട്ടുവര്‍ഷം ജറുസലേമില്‍ വാണു 2ദിനവ്യത്താന്തം. 21. ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ യഹോറാമിന്റെ കാലത്ത് യൂദാ മേൽക്കോയ്മയ്ക്ക് എതിരെ മത്സരിച്ച് സ്വന്തമായി ഒരു രാജാവിനെ വാഴിച്ചത് ആരാണ് ?

1 point

6➤ യഹോഷാഫാത്ത് പിതാക്കന്‍മാരോട് ചേര്‍ന്നു അവരോട് കൂടെ ദാവിദിന്റെ നഗരത്തില്‍ സംസകരിക്കപ്പെട്ടു ----------- യഹോറാം രാജ്യഭാരം ഏറ്റു 2ദിനവ്യത്താന്തം. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഭരണമേല്ക്കുമ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു എട്ടുവര്‍ഷം എവിടെ വാണു 2ദിനവ്യത്താന്തം. 21. ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ യഹോഷാഫാത്ത് പിതാക്കന്‍മാരോട് ചേര്‍ന്നു അവരോട് കൂടെ ദാവിദിന്റെ നഗരത്തില്‍ സംസകരിക്കപ്പെട്ടു മകന്‍ ആര് രാജ്യഭാരം ഏറ്റു 2ദിനവ്യത്താന്തം. 21. ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ സഹോദരന്മാരെയും ഇസ്രായേലിലെ ചില പ്രമാണികളെയും വാളിനിരയാക്കിയത് എപ്പോൾ ?

1 point

10➤ ഏലിയാ പ്രവാചകൻ എങ്ങനെയാണ് യഹോറാമിനോട് സംസാരിച്ചത് ?

1 point

You Got