Malayalam Bible Quiz: 2 Chronicles Chapter 23 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:23 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ ഏഴാം വര്‍ഷം യഹോയാദാ -------------- ശതാധിപന്‍മാരായ ജറോഹാമിന്റെ മകന്‍ അസറിയാ 2ദിനവ്യത്താന്തം. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ തെക്കെ അറ്റം മുതല്‍ വടക്കെ അറ്റം വരെ ബലിപീഠത്തിനും ആലയത്തിനും ചുറ്റും ------------- ആയുധസജ്ജരാക്കി കാവല്‍ നിര്‍ത്തി 2ദിനവ്യത്താന്തം. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ "അവർ ശുദ്ധിയുള്ളവർ ആയതിനാൽ അവർക്കു പ്രവേശിക്കാം". ആരെക്കുറിച്ചാണ് യഹോയാദാ പറഞ്ഞത് ?

1 point

4➤ മത്താനെ എവിടെ വെച്ചാണ് വധിച്ചത് ?

1 point

5➤ ------------ മുതല്‍ വടക്കെ അറ്റം വരെ ബലിപീഠത്തിനും ആലയത്തിനും ചുറ്റും ജനങ്ങളെ ആയുധസജ്ജരാക്കി കാവല്‍ നിര്‍ത്തി 2ദിനവ്യത്താന്തം. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഓബെദിന്‍റെ മകന്‍റെ പേര് എന്ത് ?

1 point

7➤ പുരോഹിതന്മാരിലും ലേവ്യരിലും മൂന്നിലൊരു ഭാഗം എവിടെയാണ് കാവൽ നിൽക്കേണ്ടത് ?

1 point

8➤ തെക്കെ അറ്റം മുതല്‍ വടക്കെ അറ്റം വരെ ബലിപീഠത്തിനും --------------- ചുറ്റും ജനങ്ങളെ ആയുധസജ്ജരാക്കി കാവല്‍ നിര്‍ത്തി 2ദിനവ്യത്താന്തം. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ---------- ആഹ്ലാദിച്ചു അത്താലിയാ വാളിനിരയായതോടെ നഗരം ശാന്തമായി 2ദിനവ്യത്താന്തം. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ എവിടെ നിന്നാണ് ലേവ്യരെയും ഇസ്രായേൽ കുടുംബതലവൻമാരെയും ജറുസലേമിൽ വിളിച്ചുകൂട്ടിയത് ?

1 point

You Got