Malayalam Bible Quiz: 2 Chronicles Chapter 25 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:25 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ രാജാവാകുമ്പോള്‍ അമസിയായ്ക്ക് ഇരുപത്തിയഞ്ചു വയസ്സായിരുന്നു അവന്‍ എവിടെ ഇരുപത്തിയൊന്‍പത് വര്‍ഷം ഭരിച്ചു 2ദിനവ്യത്താന്തം. 25. ല്‍ പറയുന്നത് ?

1 point

2➤ "അവയെ സ്വന്തം ദേവന്മാരായി പ്രതിഷ്ഠിച്ച് ആരാധിക്കുകയും കാഴ്ച അർപ്പിക്കുകയും ചെയ്തു". ആര് ,ആരുടെ ദേവൻമാരെ ?

1 point

3➤ തന്റെ ---------------- ഉറച്ചപ്പോള്‍ അവന്‍ തന്റെ പിതാവിന്റെ ഘാതകരായ സേവകന്‍മാരെ വധിച്ചു 2ദിനവ്യത്താന്തം. 25. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ യൂദായെ ശത്രു കരങ്ങളിൽ ഏൽപ്പിക്കാൻ ദൈവം നിശ്ചയിച്ചിരുന്നത് എന്തുകൊണ്ട് ?

1 point

5➤ ജറുസലേംകാരിയായ യഹോവദ്ദാനായിരുന്നു അവന്റെ ആര് 2ദിനവ്യത്താന്തം. 25. ല്‍ പറയുന്നത് ?

1 point

6➤ "അതിനെക്കാൾ കൂടുതൽ തരാൻ കർത്താവിന് കഴിവുണ്ട് " . ഇത് ആരാണ് പറഞ്ഞത് ?

1 point

7➤ ഓരോരുത്തരും താന്താങ്ങളുടെ അകൃത്യത്തിനു മരണ ശിക്ഷ അനുഭവിക്കണമെന്ന കർത്താവിൻറെ കൽപ്പന എന്തിൽ രേഖപ്പെടുത്തിയിരിക്കുന്നു ?

1 point

8➤ രാജാവാകുമ്പോള്‍ ആര്‍ക്ക് ഇരുപത്തിയഞ്ചു വയസ്സായിരുന്നു അവന്‍ ജറുസലേമില്‍ ഇരുപത്തിയൊന്‍പത് വര്‍ഷം ഭരിച്ചു 2ദിനവ്യത്താന്തം. 25. ല്‍ പറയുന്നത് ?

1 point

9➤ ആരായിരുന്നു അമസിയായുടെ കാലത്തെ ഇസ്രായേൽ രാജാവ് ?

1 point

10➤ രാജാവാകുമ്പോള്‍ അമസിയായ്ക്ക് ഇരുപത്തിയഞ്ചു വയസ്സായിരുന്നു അവന്‍ ജറുസലേമില്‍ എത്ര വര്‍ഷം ഭരിച്ചു 2ദിനവ്യത്താന്തം. 25. ല്‍ പറയുന്നത് ?

1 point

You Got