Malayalam Bible Quiz: 2 Chronicles Chapter 26 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:26 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ പതിനാറാം വയസ്സില്‍ രാജ്യഭാരം ഏറ്റ ആര് ജറുസലേമില്‍ അന്‍പത്തിരണ്ടു വര്‍ഷം ഭരിച്ചു 2ദിനവ്യത്താന്തം. 26. ല്‍ പറയുന്നത് ?

1 point

2➤ ഉസിയാ ഏതു പ്രവർത്തിയിൽ ആയിരുന്നു തല്പരൻ ആയിരുന്നത് ?

1 point

3➤ ആരാണ് ഹനനിയ ?

1 point

4➤ ഉസിയായ്ക്ക് ശേഷം ആരാണ് കൊട്ടാരത്തിന്‍റെ ചുമതല ഏറ്റെടുത്ത് ജനത്തെ ഭരിച്ചത് ?

1 point

5➤ പതിനാറാം വയസ്സില്‍ എന്ത് ഏറ്റ ഉസിയാ ജറുസലേമില്‍ അന്‍പത്തിരണ്ടു വര്‍ഷം ഭരിച്ചു 2ദിനവ്യത്താന്തം. 26. ല്‍ പറയുന്നത് ?

1 point

6➤ ദൈവം അത്ഭുതകരമാംവിധം സഹായിച്ചതിനാൽ അവൻ പ്രാബല്യം നേടി അവന്‍റെ കീർത്തി എവിടെയും പരന്നു ?

1 point

7➤ യുദാനിവാസികള്‍ എത്ര വയസ്സുള്ള ഉസിയായെ പിതാവായ അമസിയായുടെ സ്ഥാനത്തു രാജാവായി അവരോധിച്ചു 2ദിനവ്യത്താന്തം. 26. ല്‍ പറയുന്നത് ?

1 point

8➤ ദൈവം അത്ഭുതകരമാംവിധം സഹായിച്ചതിനാൽ അവൻ എന്ത് നേടി അവന്‍റെ കീർത്തി വിദൂരങ്ങളിലും പരന്നു ?

1 point

9➤ കോൺ കവാടം താഴ് വര കവാടം എന്നിവയ്ക്ക് സമീപം എന്താണ് പണിതത് ?

1 point

10➤ എത്രാം വയസ്സില്‍ രാജ്യഭാരം ഏറ്റ ഉസിയാ ജറുസലേമില്‍ അന്‍പത്തിരണ്ടു വര്‍ഷം ഭരിച്ചു 2ദിനവ്യത്താന്തം. 26. ല്‍ പറയുന്നത് ?

1 point

You Got