Malayalam Bible Quiz: 2 Chronicles Chapter 28 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:28 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ ആഹാസ് ഇരുപതാം വയസ്സില്‍ ഭരണം തുടങ്ങി പതിനാറു വര്‍ഷം ജറുസലേമില്‍ -------------- 2ദിനവ്യത്താന്തം. 28. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ അവൻറെ ഇതര പ്രവർത്തനങ്ങളും രീതികളും ആദ്യന്തം യൂദായിലേയും ------------------- രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് 2ദിനവ്യത്താന്തം. 28. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ "കർത്താവിന്‍റെ ഒരു പ്രവാചകൻ അവിടെ ഉണ്ടായിരുന്നു " .എവിടെ ?

1 point

4➤ തങ്ങളുടെ സഹോദരനായ യുദാനിവാസികളില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം എത്ര പേരെ ഇസ്രായേല്‍ തടവുകാരാക്കി 2ദിനവ്യത്താന്തം. 28. ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ "നമ്മുടെ പാപങ്ങളും അകൃത്യങ്ങളും പെരുപ്പിക്കാനാണ് നിങ്ങൾ തുനിയുന്നത് ".ആരുടെ വാക്കുകളാണിവ ?

1 point

6➤ സിറിയ രാജാവ് ആഹാസിനെ തോൽപ്പിച്ച് അനേകം പേരെ തടവുകാരാക്കി എങ്ങോട്ടാണ് കൊണ്ടുപോയത് ?

1 point

7➤ ദൈവമായ കര്‍ത്താവ് അവനെ ആരുടെ കൈയില്‍ ഏല്പിച്ചു 2ദിനവ്യത്താന്തം. 28. ല്‍ പറയുന്നത് ?

1 point

8➤ അവൻറെ ഇതര പ്രവർത്തനങ്ങളും രീതികളും ആദ്യന്തം ------------- ഇസ്രായേലിലേയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് 2ദിനവ്യത്താന്തം. 28. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ഇസ്രായേലിന്‍റെ മുൻപിൽ നിന്നും ആരാണ് ജനതകളെ തുരത്തിയത് ?

1 point

10➤ അവൻറെ ------------------ രീതികളും ആദ്യന്തം യൂദായിലേയും ഇസ്രായേലിലേയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് 2ദിനവ്യത്താന്തം. 28. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got