Malayalam Bible Quiz: 2 Chronicles Chapter 29 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:29 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ ദഹനബലിക്കായി സമൂഹം എത്ര മുട്ടാടുകളെയാണ് കൊണ്ടുവന്നത് ?

1 point

2➤ സഖറിയായുടെ -------------- അബിയാ ആയിരുന്നു അവന്റെ അമ്മ 2ദിനവ്യത്താന്തം. 29. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ എത്രാം വയസ്സില്‍ ഹെസെക്കിയാ രാജ്യഭാരം ഏറ്റു ഇരുപത്തിയൊന്‍പത് വര്‍ഷം ജറുസലേമില്‍ ഭരിച്ചു 2ദിനവ്യത്താന്തം. 29. ല്‍ പറയുന്നത് ?

1 point

4➤ ഹെസെക്കിയാ രാജാവ് എപ്പോള്‍ ഉണര്‍ന്നു നഗരത്തിലെ സേവകന്മാരെ വിളിച്ചുകൂട്ടി കര്‍ത്താവിന്റെ ആലയത്തിലേയ്ക്ക് ചെന്നു 2ദിനവ്യത്താന്തം. 29. ല്‍ പറയുന്നത് ?

1 point

5➤ ഇരുപത്തഞ്ചാം വയസ്സില്‍ ഹെസെക്കിയാ രാജ്യഭാരം ഏറ്റു ഇരുപത്തിയൊന്‍പത് വര്‍ഷം എവിടെ ഭരിച്ചു 2ദിനവ്യത്താന്തം. 29. ല്‍ പറയുന്നത് ?

1 point

6➤ ഇരുപത്തഞ്ചാം വയസ്സില്‍ ആര് രാജ്യഭാരം ഏറ്റു ഇരുപത്തിയൊന്‍പത് വര്‍ഷം ജറുസലേമില്‍ ഭരിച്ചു 2ദിനവ്യത്താന്തം. 29. ല്‍ പറയുന്നത് ?

1 point

7➤ ആരുടെ മകളായ അബിയാ ആയിരുന്നു അവന്റെ അമ്മ 2ദിനവ്യത്താന്തം. 29. ല്‍ പറയുന്നത് ?

1 point

8➤ സഖറിയായുടെ മകളായ ആര് ആയിരുന്നു അവന്റെ അമ്മ 2ദിനവ്യത്താന്തം. 29. ല്‍ പറയുന്നത് ?

1 point

9➤ എന്തുകൊണ്ടാണ് ഹെസെക്കിയാ ഇസ്രായേലിൻറെ ദൈവമായ കർത്താവുമായി ഒരുഉടമ്പടി ചെയ്യാൻ അഗ്രഹിച്ചത് ?

1 point

10➤ പാപപരിഹാരബലിക്കുള്ള ആൺ കോലാടുകളുടെ മേൽ ആരാണ് കൈകൾ വച്ചത് ?

1 point

You Got