Malayalam Bible Quiz: 2 Chronicles Chapter 3 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:3 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ അതിന്റെ എന്ത് പൊന്നുകൊണ്ടായിരുന്നു. ഓരോന്നിനും അന്‍പതു ഷെക്കല്‍ തൂക്കംവരും. മാളികമുറികളും പൊന്നുപതിച്ചവയായിരുന്നു ?

1 point

2➤ ദേവാലയത്തിന് ശ്രീകോവിൽ പൊതിഞ്ഞത് എന്തുകൊണ്ടായിരുന്നു ?

1 point

3➤ മുഖ മണ്ഡപത്തിന്റെ അകവശം മുഴുവനും എന്തുകൊണ്ടാണ് പൊതിഞ്ഞിരിരുന്നത് ?

1 point

4➤ എന്ത് മുഴുനീളത്തില്‍ വിടര്‍ത്തി, കാലുകള്‍ നിലത്തുറപ്പിച്ച്‌, മുഖമണ്‍ഡപത്തിലേക്കു നോക്കിയാണ്‌ കെരൂബുകള്‍ നിലകൊണ്ടത്‌ ?

1 point

5➤ ശ്രീകോവിലും പണിതു. അതിന്റെ നീളവും വീതിയും, ആലയത്തിന്റെ വീതിക്കൊത്ത്‌ ഇരുപതുമുഴം വീതമായിരുന്നു. എത്ര താലന്ത്‌ തനിത്തങ്കം കൊണ്ട്‌ അതു പൊതിഞ്ഞു ?

1 point

6➤ മുഖ മണ്‍ഡപത്തിന്‌ ആലയത്തിന്റെ വീതിക്കൊത്ത്‌ ഇരുപതു മുഴം നീളവുമുണ്ടായിരുന്നു. ഉയരം നൂറ്റിയിരുപത്‌ മുഴവും. അതിന്റെ അകവശം മുഴുവനും എന്ത് കൊണ്ടു പൊതിഞ്ഞു ?

1 point

7➤ പഴയ കണക്കനുസരിച്ച് ദേവാലയത്തിന് നീളം എത്രയായിരുന്നു ?

1 point

8➤ ഏത് പർവതത്തിലാണ് കർത്താവിന് ആലയം പണിയാൻ ദാവീദ് സ്ഥലം കണ്ടു വെച്ചത് ?

1 point

9➤ സ്‌തംഭങ്ങളുടെ മുകള്‍ഭാഗം മാലക്കണ്ണികള്‍കൊണ്ട്‌ അലങ്കരിച്ചു. നൂറു എന്ത് ഉണ്ടാക്കി അതിനിടയില്‍ കോര്‍ത്തിട്ടു ?

1 point

10➤ രണ്ടു കെരൂബുകളുടെ ചിറകുകള്‍ക്കു മൊത്തം ഇരുപതു മുഴം നീളമുണ്ടായിരുന്നു. ഓരോ ചിറകിനും എത്ര മുഴം നീളം ?

1 point

You Got