Malayalam Bible Quiz: 2 Chronicles Chapter 31 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:31 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ "ദൈവഹിതപ്രകാരം, നിയമവും കൽപനകളും അനുസരിച്ച് ദേവാലയ ശുശ്രൂഷ യുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തികളും അവൻ പൂർണ്ണഹൃദയത്തോടെ ആണ് ചെയ്തത്. അതിൽ അവന് വിജയം ഉണ്ടായി" അദ്ധ്യായം ,വാക്യം ?

1 point

2➤ ഹെസെക്കിയായുടെ എന്തനുസരിച്ച് ഇവ സൂക്ഷിക്കുന്നതിനായി കര്‍ത്താവിന്റെ ആലയത്തില്‍ സംഭരണശാലകള്‍ ഒരുക്കി 2ദിനവ്യത്താന്തം. 31. ല്‍ പറയുന്നത് ?

1 point

3➤ കല്പനയനുസരിച്ച് ഇവ സൂക്ഷിക്കുന്നതിനായി കര്‍ത്താവിന്റെ ആലയത്തില്‍ സംഭരണശാലകള്‍ ഒരുക്കി 2ദിനവ്യത്താന്തം. 31. ല്‍ പറയുന്നത് ?

1 point

4➤ ആരുടെ നിയമത്തിനു അവര്‍ തങ്ങളെത്തന്നെ പ്രതിഷ്ടിക്കേണ്ടതിനു പുരോഹിതന്‍മാര്‍ക്കും ലേവ്യര്‍ക്കും അവകാശപ്പെട്ട ഓഹരി കൊടുക്കാന്‍ ജറുസലേം നിവാസികളോട് അവന്‍ കല്പിച്ചു ?

1 point

5➤ താഴെപ്പറയുന്നവരിൽ ആരുടെ പൂജാവിധികളും ബലിപീഠങ്ങളും ആണ് ഇസ്രായേൽജനം തകർക്കാഞ്ഞത് ?

1 point

6➤ പുരോഹിതന്മാർക്കും ലേവ്യർക്കു അവകാശപ്പെട്ട ഓഹരി കൊടുക്കാൻ ആരോടാണ് കൽപ്പിച്ചത് ?

1 point

7➤ കര്‍ത്താവിന്റെ നിയമത്തിനു അവര്‍ തങ്ങളെത്തന്നെ പ്രതിഷ്ടിക്കേണ്ടതിനു പുരോഹിതന്‍മാര്‍ക്കും ലേവ്യര്‍ക്കും ------------- ഓഹരി കൊടുക്കാന്‍ ജറുസലേം നിവാസികളോട് അവന്‍ കല്പിച്ചു പൂരിപ്പിക്കുക ?

1 point

8➤ ഹെസെക്കിയായുടെ കല്പനയനുസരിച്ച് ഇവ സൂക്ഷിക്കുന്നതിനായി ആരുടെ ആലയത്തില്‍ സംഭരണശാലകള്‍ ഒരുക്കി 2ദിനവ്യത്താന്തം. 31. ല്‍ പറയുന്നത് ?

1 point

9➤ കര്‍ത്താവിന്റെ നിയമത്തിനു അവര്‍ തങ്ങളെത്തന്നെ പ്രതിഷ്ടിക്കേണ്ടതിനു ------------- ലേവ്യര്‍ക്കും അവകാശപ്പെട്ട ഓഹരി കൊടുക്കാന്‍ ജറുസലേം നിവാസികളോട് അവന്‍ കല്പിച്ചു പൂരിപ്പിക്കുക ?

1 point

10➤ ഹെസെക്കിയാ ശുശ്രുഷയുടെ അടിസ്ഥാനത്തില്‍ പുരോഹിതന്‍മാരെയും ആരെയും ഗണം തിരിച്ചു 2ദിനവ്യത്താന്തം. 31. ല്‍ പറയുന്നത് ?

1 point

You Got