Malayalam Bible Quiz: 2 Chronicles Chapter 33 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:33 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ ജറുസലേമിൽ എന്റെ നാമം എന്നേക്കും വസിക്കുമെന്ന് ഏത് ആലയത്തെക്കുറിച്ച് കർത്താവ് അരുളിച്ചെയ്തിരുന്നുവോ ആ -------------- അവൻ ബലിപീഠങ്ങൾ നിർമ്മിച്ചു പൂരിപ്പിക്കുക ?

1 point

2➤ തന്റെ പിതാവായ ആര് നശിപ്പിച്ച പൂജാഗിരികള്‍ അവന്‍ പുതുക്കിപ്പണിതു 2 ദിനവ്യത്താന്തം. 33. ല്‍ പറയുന്നത് ?

1 point

3➤ തന്റെ പിതാവായ ഹെസെക്കിയാ നശിപ്പിച്ച പൂജാഗിരികള്‍ അവന്‍ എന്ത് ചെയ്തു 2 ദിനവ്യത്താന്തം. 33. ല്‍ പറയുന്നത് ?

1 point

4➤ മനാസ്സെ പന്ത്രണ്ടാം വയസ്സില്‍ രാജാവായി അവന്‍ ജറുസലേമില്‍ എത്ര വര്‍ഷം ഭരിച്ചു 2 ദിനവ്യത്താന്തം. 33. ല്‍ പറയുന്നത് ?

1 point

5➤ മനാസ്സെ എത്രാം വയസ്സില്‍ രാജാവായി അവന്‍ ജറുസലേമില്‍ അന്‍പത്തിയഞ്ചു വര്‍ഷം ഭരിച്ചു 2 ദിനവ്യത്താന്തം. 33. ല്‍ പറയുന്നത് ?

1 point

6➤ ജറുസലേമിൽ എന്റെ നാമം എന്നേക്കും --------------- ഏത് ആലയത്തെക്കുറിച്ച് കർത്താവ് അരുളിച്ചെയ്തിരുന്നുവോ ആ ആലയത്തിൽ അവൻ ബലിപീഠങ്ങൾ നിർമ്മിച്ചു പൂരിപ്പിക്കുക ?

1 point

7➤ യൂദായിലെ എല്ലാ സുരക്ഷിത നഗരങ്ങളിലും മനാസ്സെ ആരെയാണ് നിയമിച്ചത് ?

1 point

8➤ ആര് പന്ത്രണ്ടാം വയസ്സില്‍ രാജാവായി അവന്‍ ജറുസലേമില്‍ അന്‍പത്തിയഞ്ചു വര്‍ഷം ഭരിച്ചു 2 ദിനവ്യത്താന്തം. 33. ല്‍ പറയുന്നത് ?

1 point

9➤ മനാസ്സെ നിർമ്മിച്ചിരുന്ന ബലിപീഠങ്ങൾ തകർത്ത് എന്തുചെയ്തു ?

1 point

10➤ ആരാണ് ആമോന് എതിരെ ഗൂഢാലോചന നടത്തിയത് ?

1 point

You Got