Malayalam Bible Quiz: 2 Chronicles Chapter 34 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:34 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ അവന്‍ ആരുടെ മുന്‍പാകെ നീതി പ്രവര്‍ത്തിച്ചു പിതാവായ ദാവിദിന്റെ മാര്‍ഗത്തില്‍ നിന്ന് അണുവിട വ്യതിചലിച്ചില്ല 2ദിനവ്യത്താന്തം. 34. ല്‍ പറയുന്നത് ?

1 point

2➤ നമ്മുടെ പിതാക്കന്മാർ കർത്താവിൻറെ ------ അനുസരിക്കാതിരുന്നതിനാൽ അവിടുത്തെ ഉഗ്ര കോപം നമ്മുടെ മേൽ പതിച്ചിരിക്കുന്നു ?

1 point

3➤ രാജാവായി 12 വർഷമായപ്പോൾ താഴെപറയുന്നവയിൽ എന്താണ് നശിപ്പിക്കാഞ്ഞത്?

1 point

4➤ ആരുടെ അസ്ഥികളാണ് ബലിപീഠങ്ങളിൽ വച്ച് കത്തിച്ചത് ?

1 point

5➤ യോവാഹാസിന്റെ മകൻറെ പേര് എന്ത് ?

1 point

6➤ വാതില്‍ക്കാവല്‍ക്കാരായ ലേവ്യര്‍ ദേവാലയത്തില്‍ ശേഖരിച്ച പണം അവന്‍ ആരായ ഹില്‍ക്കിയായെ ഏല്പിച്ചു 2ദിനവ്യത്താന്തം. 34. ല്‍ പറയുന്നത് ?

1 point

7➤ എത്രാം വയസ്സിലാണ് ജോസിയ രാജാവായത് ?

1 point

8➤ പണിക്കാര്‍ വിശ്വസ്തതയോടെ എന്ത് ചെയ്തു 2ദിനവ്യത്താന്തം. 34. ല്‍ പറയുന്നത് ?

1 point

9➤ ജോസിയ രാജാവ് കർത്താവിൻറെ മുമ്പാകെ എന്താണ് പ്രവർത്തിച്ചത് ?

1 point

10➤ ഷാഫാന്റെ മകന്റെ പേരെന്ത് ?

1 point

You Got