Malayalam Bible Quiz: 2 Chronicles Chapter 35 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:35 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ ആരെയാണ് കർത്താവിൻറെ ആലയത്തിലെ ശുശ്രൂഷകൾക്ക് ജോസിയ പ്രോത്സാഹിപ്പിച്ചത് ?

1 point

2➤ ആര് ജറുസലേമില്‍ കര്‍ത്താവിന്റെ പെസഹാ ആചരിച്ചു ഒന്നാം മാസം പതിനാലാം ദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു 2ദിനവ്യത്താന്തം. 34. ല്‍ പറയുന്നത് ?

1 point

3➤ ആരു മുഖേന കർത്താവ് അരുളിച്ചെയ്തതനുസരിച്ച് നിങ്ങളുടെ സഹോദരർക്ക് സേവനം ചെയ്യാൻ ഒരുങ്ങുവിൻ എന്നാണ് ജോസിയ രാജാവ് ലേവ്യരോട് പറഞ്ഞത് ?

1 point

4➤ "എനിക്കു കഠിനമായി മുറിവേറ്റിരിക്കുന്നു എന്നെ ഇവിടെ നിന്നു കൊണ്ടു പോകുവിൻ " . ഇത് രാജാവ് ആരോടാണ് പറഞ്ഞത് ?

1 point

5➤ ജോസിയാ ജറുസലേമില്‍ കര്‍ത്താവിന്റെ പെസഹാ ആചരിച്ചു എത്രാം മാസം പതിനാലാം ദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു 2ദിനവ്യത്താന്തം. 34. ല്‍ പറയുന്നത് ?

1 point

6➤ ആരാണ് ജോസിയ രാജാവിനെ ഏയ്തത് ?

1 point

7➤ ആര് ആരിൽ നിന്നാണ് രക്തം സ്വീകരിച്ച് ബലിപീഠത്തിൽ മേൽ തളിച്ച് ?

1 point

8➤ ഇസ്രായേല്‍ രാജാവായ ദാവിദിന്റെയും -------------- സോളമന്റെയും നിര്‍ദേശങ്ങളനുസരിച്ച് കുടുംബക്രമത്തില്‍ ഗണം തിരിഞ്ഞ് ഒരുങ്ങുവിന്‍ പൂരിപ്പിക്കുക ?

1 point

9➤ ജോസിയാ ജറുസലേമില്‍ കര്‍ത്താവിന്റെ പെസഹാ ആചരിച്ചു ഒന്നാം മാസം പതിനാലാം ദിവസം അവര്‍ ആരെ കൊന്നു 2ദിനവ്യത്താന്തം. 34. ല്‍ പറയുന്നത് ?

1 point

10➤ നിങ്ങളുടെ സഹോദരന്മാരായ സാമാന്യജനങ്ങളുടെ കുടുംബങ്ങൾക്ക് എന്തു ചെയ്യാൻ നിങ്ങൾ വിശുദ്ധസ്ഥലത്ത് നിൽക്കുവിൻ എന്നാണ് ജോസിയ ലേവ്യരോട് പറഞ്ഞത് ?

1 point

You Got