Malayalam Bible Quiz: 2 Chronicles Chapter 4 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:4 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ അതിന്‌ ഒരു കൈപ്പത്തി ഘനം. അതിന്റെ വക്ക്‌ പാനപാത്രത്തിന്റേതുപോലെ ലില്ലിപ്പൂകണക്കേ വളഞ്ഞിരുന്നു. അതില്‍ മൂവായിരം ബത്ത്‌ -------------- കൊള്ളുമായിരുന്നു പൂരിപ്പിക്കുക ?

1 point

2➤ ശ്രീകോവിലിന്റെയും വിശുദ്‌ധ സ്‌ഥലത്തിന്റെയും വാതിലുകളുടെ പാദകൂടങ്ങള്‍ എന്ത് കൊണ്ടു നിര്‍മിച്ചു 2ദിനവ്യത്താന്തം. 4. ല്‍ പറയുന്നത് ?

1 point

3➤ എന്തിൻറെ പുറത്താണ് ജലസംഭരണി ഉറപ്പിച്ചത് ?

1 point

4➤ രണ്ടു സ്‌തംഭങ്ങള്‍, സ്‌തംഭങ്ങളുടെ മുകളിലുള്ള പോതികകള്‍, പോതികകളുടെ ചുറ്റുമായി കോര്‍ത്തിണക്കിയ മാലക്കണ്ണിപോലെയുള്ള എന്ത് ?

1 point

5➤ ആര്‍ക്കുള്ള അങ്കണവും വലിയ അങ്കണവും പണിത്‌ അവയുടെ വാതിലുകള്‍ ഓടുകൊണ്ടു പൊതിഞ്ഞു ?

1 point

6➤ സോളമന്‍രാജാവ്‌ എന്ത് കൊണ്ടു ബലിപീഠം പണിതു. ?

1 point

7➤ ജലസംഭരണിയിൽ കൊള്ളുന്ന വെള്ളത്തിന്‍റെ കണക്ക് എത്രയായിരുന്നു ?

1 point

8➤ സോളമന്‍ വളരെയധികം സാമഗ്രികള്‍ ഉണ്ടാക്കിയതിനാല്‍ അവയ്‌ക്കു വേണ്ടിവന്ന എന്തിന്റെ ആകെ തൂക്കം തിട്ടപ്പെടുത്തിയില്ല 2ദിനവ്യത്താന്തം. 4. ല്‍ പറയുന്നത് ?

1 point

9➤ ജലസംഭരണിയുടെ വക്കിനു താഴെ ചുറ്റും എന്താണ് നീളത്തിൽ കൊത്തിയിട്ടത് ?

1 point

10➤ സോളമൻ രാജാവ് പണിത ബലിപീഠത്തിന്റെ ഉയരം എത്രയായിരുന്നു ?

1 point

You Got