Malayalam Bible Quiz: 2 Chronicles Chapter 6 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:6 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ഒരാലയം പണിയുക എന്നത്‌ എന്റെ ആരായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു ?

1 point

2➤ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അവിടുത്തെ ദാസനായ ദാവീദിനോട്‌ അരുളിച്ചെയ്‌ത എന്ത് സ്‌ഥിരീകരിക്കണമേ 2ദിനവ്യത്താന്തം. 6. ല്‍ പറയുന്നത് ?

1 point

3➤ ഈ ആലയത്തിലേക്കു നോക്കി വിളിച്ചപേക്‌ഷിക്കുകയും ചെയ്‌താല്‍, അവിടുന്നു സ്വര്‍ഗത്തില്‍നിന്നു കേട്ട്‌ അവരുടെ -------------- ക്‌ഷമിക്കണമേ പൂരിപ്പിക്കുക ?

1 point

4➤ ആരുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തിനു ഞാന്‍ ആലയം പണിതിരിക്കുന്നു ?

1 point

5➤ ദൈവമായ കര്‍ത്താവേ, അങ്ങേശക്‌തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്‌ഥലത്തേക്കു വരണമേ! ദൈവമായ കര്‍ത്താവേ, അങ്ങയുടെ പുരോഹിതന്‍മാരെ രക്‌ഷയുടെ അങ്കി അണിയിക്കണമേ! അങ്ങയുടെ വിശുദ്‌ധന്‍മാര്‍ അങ്ങയുടെ നന്‍മയില്‍ സന്തോഷിക്കാന്‍ ഇടയാക്കണമേ!

1 point

6➤ അവര്‍ നടക്കേണ്ട നീതിമാര്‍ഗം അവര്‍ക്കു പഠിപ്പിച്ചു കൊടുക്കണമേ! അവിടുന്ന്‌ അവര്‍ക്ക്‌ അവകാശമായി നല്‍കിയ ദേശത്തു ----------- നല്‍കി അനുഗ്രഹിക്കണമേ പൂരിപ്പിക്കുക ?

1 point

7➤ " കുറ്റക്കാരന് അവൻറെ പ്രവർത്തിക്കൊത്തും നീതിമാന് അവൻറെ നീതിക്കനുസരിച്ചും പ്രതിഫലം നൽകണമേ! " അദ്ധ്യായം , വാക്യം ?

1 point

8➤ അതുപോലെതന്നെ അവിടുത്തെ ജനമായ -------------- ഉള്‍പ്പെടാത്ത ഒരു വിദേശി അവിടുത്തെ ശക്‌തമായ കരത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി കേട്ട്‌, അങ്ങയെ തേടി വിദൂരത്തുനിന്ന്‌ ഈ ആലയത്തിങ്കല്‍ വന്നു പ്രാര്‍ഥിച്ചാല്‍ പൂരിപ്പിക്കുക ?

1 point

9➤ ആരൊക്കെയും അവിടെ കൂടിനിന്നിരുന്നു. രാജാവ്‌ സഭയെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു 2ദിനവ്യത്താന്തം. 6. ല്‍ പറയുന്നത് ?

1 point

10➤ എന്റെ പിതാവായ അവിടുത്തെ ദാസന്‍ ദാവീദിനോട്‌, അവിടുന്ന്‌ അരുളിച്ചെയ്‌തപ്രകാരം പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുന്ന്‌ ---------- കൊണ്ട്‌ അരുളിയത്‌ ഇന്നു കരം കൊണ്ട്‌ നിവര്‍ത്തിച്ചിരിക്കുന്നു പൂരിപ്പിക്കുക ?

1 point

You Got