Malayalam Bible Quiz: 2 Chronicles Chapter 7 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:7 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ സോളമന്‍രാജാവ്‌ ഇരുപത്തീരായിരം കാളകളെയും ഒരു ലക്‌ഷത്തിയിരുപതിനായിരം ആടുകളെയും ബലിയര്‍പ്പിച്ചു. അങ്ങനെ രാജാവും ആരും ചേര്‍ന്നു ദേവാലയപ്രതിഷ്‌ഠനടത്തി 2ദിനവ്യത്താന്തം. 7. ല്‍ പറയുന്നത് ?

1 point

2➤ ഞാൻ നിനക്കു തന്ന ദേശത്തു നിന്നു നിന്നെ പിഴുതെറിയും. എപ്പോൾ ?

1 point

3➤ സ്വർഗ്ഗത്തിൽ നിന്ന് എന്ത് പുറപ്പെട്ടാണ് ദഹനബലി വസ്തുക്കൾ കത്തിച്ചു കളഞ്ഞത് ?

1 point

4➤ ആര് പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന്‌ അഗ്‌നിയിറങ്ങി ദഹനബലിവസ്‌തുവും മറ്റു വസ്‌തുക്കളും ദഹിപ്പിച്ചു 2ദിനവ്യത്താന്തം. 7. ല്‍ പറയുന്നത് ?

1 point

5➤ ബലിപീഠപ്രതിഷ്‌ഠയുടെ ഉത്‌സവം ഏഴുദിവസം നീണ്ടു. എട്ടാംദിവസം എന്ത് നടത്തി 2ദിനവ്യത്താന്തം. 7. ല്‍ പറയുന്നത് ?

1 point

6➤ നിന്റെ പിതാവായ ആരുമായി ചെയ്‌ത ഉടമ്പടിയനുസരിച്ച്‌ ഇസ്രായേലിനെ ഭരിക്കാന്‍ നിനക്കൊരു സന്തതി ഇല്ലാതെ പോകുകയില്ല ?

1 point

7➤ കര്‍ത്താവിന്റെ തേജസ്‌സ്‌ എവിടെ നിറഞ്ഞുനിന്നതിനാല്‍ പുരോഹിതന്‍മാര്‍ക്ക്‌ അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല 2ദിനവ്യത്താന്തം. 7. ല്‍ പറയുന്നത് ?

1 point

8➤ അഗ്നി താഴേക്ക് വരുന്നത് കണ്ട ഇസ്രായേൽജനം എന്താണ് ചെയ്തത് ?

1 point

9➤ കര്‍ത്താവിന്റെ മഹത്വം എവിടെ നിറഞ്ഞു. കര്‍ത്താവിന്റെ തേജസ്‌സ്‌ ദേവാലയത്തില്‍ നിറഞ്ഞുനിന്നതിനാല്‍ പുരോഹിതന്‍മാര്‍ക്ക്‌ അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല 2ദിനവ്യത്താന്തം. 7. ല്‍ പറയുന്നത് ?

1 point

10➤ ദാവീദിനുംസോളമനും തന്റെ ജനമായ ഇസ്രായേലിനും ആര് നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ത്ത്‌ ആഹ്‌ളാദഭരിതരായി അവര്‍ മടങ്ങിപ്പോയി ?

1 point

You Got