Malayalam Bible Quiz: 2 Chronicles Chapter 8 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

 Bible Quiz Questions and Answers from 2 Chronicles Chapter:8 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ ഇസ്രായേല്യരെ സോളമന്‍ അടിമവേലയ്‌ക്ക്‌ ഏര്‍പ്പെടുത്തിയില്ല, അവരെ പടയാളികളായും പടത്തലവന്‍മാരായും രഥങ്ങളുടെയും കുതിരകളുടെയും അധിപതികളായും ------------ 2ദിനവ്യത്താന്തം. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഓഫീറിൽ നിന്ന് സോളമൻ രാജാവിനെ എത്ര താലന്ത് സ്വർണ്ണമാണ് കൊണ്ടു കൊടുത്തത്?

1 point

3➤ ഹീരാം സ്വന്തം സേവകരുടെ നേതൃത്വത്തില്‍ ആര്‍ക്ക് കപ്പലുകള്‍ അയച്ചുകൊടുത്തു. ?

1 point

4➤ ആര് സ്വന്തം സേവകരുടെ നേതൃത്വത്തില്‍ സോളമനു കപ്പലുകള്‍ അയച്ചുകൊടുത്തു. ?

1 point

5➤ കൂടാതെ മതിലും കവാടങ്ങളും ------------------ കൊണ്ടു സുരക്‌ഷിതമായ ഉത്തര-ദക്‌ഷിണ ബേത്ത്‌ഹോറോണ്‍ നഗരങ്ങള്‍ 2ദിനവ്യത്താന്തം. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഇസ്രായേല്യരെ സോളമന്‍ അടിമവേലയ്‌ക്ക്‌ ഏര്‍പ്പെടുത്തിയില്ല, അവരെ പടയാളികളായും പടത്തലവന്‍മാരായും -------------- കുതിരകളുടെയും അധിപതികളായും നിയമിച്ചു 2ദിനവ്യത്താന്തം. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ആര് ഹമാത്ത്‌സോബാ പിടിച്ചടക്കി 2ദിനവ്യത്താന്തം. 8. ല്‍ പറയുന്നത് ?

1 point

8➤ ആരാണ് ദൈവപുരുഷൻ ?

1 point

9➤ മരുഭൂമിയിൽ തദ്മോറും ഹമാത്തിൽ സംഭരണനഗരങ്ങളും പണികഴിപ്പിച്ചു. അദ്ധ്യായം വാക്യം ?

1 point

10➤ ഹീരാം സ്വന്തം ആരുടെ നേതൃത്വത്തില്‍ സോളമനു കപ്പലുകള്‍ അയച്ചുകൊടുത്തു. ?

1 point

You Got