Malayalam Bible Quiz: 2 Chronicles Chapter 9 || മലയാളം ബൈബിൾ ക്വിസ് : ദിനവൃത്താന്തം 2

Bible Quiz Questions and Answers from 2 Chronicles Chapter:9 in Malayalam

bible malayalam quiz,bible quiz 2 chronicles,2 chronicles bible quiz with answers in malayalam,malayalam bible quiz 2 chronicles,2 chronicles malayalam bible,2 chronicles quiz in malayalam,
Bible Quiz Questions from 2 Chronicles in Malayalam

1➤ സിംഹാസനത്തിന്‌ ആറു പടികളും, സ്വര്‍ണനിര്‍മിതമായ പാദപീഠവും ഉണ്ടായിരുന്നു. ഇരുവശത്തും കൈത്താങ്ങികളും അതിനടുത്തായി എത്ര സിംഹപ്രതിമകളും തീര്‍ത്തിരുന്നു ?

1 point

2➤ എത്ര താലന്തു സ്വർണ്ണമാണ് രാജ്ഞി രാജാവിനു കൊടുത്ത് ?

1 point

3➤ സോളമന്‍റെ കാലത്ത് എന്തിനാണ് വില ഇല്ലാതിരുന്നത് ?

1 point

4➤ വ്യാപാരികളും വണിക്കുകളും കൊടുത്തിരുന്നതിനു പുറമേ സോളമനു പ്രതിവര്‍ഷം അറുനൂറ്റിയറുപതു താലന്ത്‌ എന്ത് ലഭിച്ചിരുന്നു ?

1 point

5➤ ദേശാധിപതികളും അറേബ്യയിലെ രാജാക്കന്‍മാരും ആര്‍ക്ക് സ്വര്‍ണവും വെള്ളിയും കൊടുത്തിരുന്നു ?

1 point

6➤ ഷേബാരാജ്‌ഞി സോളമന്റെ പ്രശസ്‌തിയെക്കുറിച്ചു കേട്ടു കുടുക്കുചോദ്യങ്ങളാല്‍ അവനെ പരീക്‌ഷിക്കാന്‍ എവിടേയ്ക്ക് വന്നു. ?

1 point

7➤ യൂഫ്രട്ടീസ്‌ മുതല്‍ ഫിലിസ്‌ത്യദേശംവരെയും ഈജിപ്‌തിന്റെ അതിര്‍ത്തിവരെയുമുള്ള എല്ലാ രാജാക്കന്‍മാരുടെയും അധിപനായിരുന്നു ആര് ?

1 point

8➤ ആര് നാല്‍പതുവര്‍ഷം ജറുസലെമില്‍ ഇസ്രായേല്‍ മുഴുവന്റെയും അധിപനായി വാണു. അവന്‍ പിതാക്കന്‍മാരോടുചേര്‍ന്നു ?

1 point

9➤ എത്ര പടികളില്‍ ഇരുവശത്തുമായി പന്ത്രണ്ടുസിംഹങ്ങള്‍ നിന്നിരുന്നു. ഇത്തരം ഒരു ശില്‍പം മറ്റൊരു രാജ്യത്തും ഉണ്ടായിരുന്നില്ല ?

1 point

10➤ അടിച്ചുപരത്തിയ എന്ത് കൊണ്ടു സോളമന്‍ ഇരുനൂറു വലിയ പരിചകള്‍ ഉണ്ടാക്കി. ഓരോ പരിചയ്‌ക്കും അറുനൂറു ഷെക്കല്‍ സ്വര്‍ണം വേണ്ടിവന്നു ?

1 point

You Got