Malayalam Bible Quiz: 2 Kings Chapter 1 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 1 Kings Chapter:1 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ കർത്താവ് അഹാസിയ രാജാവിനോട് സംസാരിച്ചത് ഏത് പ്രവാചകൻ വഴി ?

1 point

2➤ സമരിയായില്‍ വച്ച് ആര് മട്ടുപ്പാവില്‍ നിന്ന് വീണു കിടപ്പിലായി 2രാജാക്കന്മാര്‍.1. ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ മൂന്നാമത്തെ പ്രാവശ്യം കര്‍ത്താവിന്‍റെ ദുതന്‍ ഏലിയായോടു എന്താണ് അരുളിചെയ്തത് ?

1 point

4➤ എന്ത് കൊണ്ടാണ് അഹസിയാക്ക് രോഗശയ്യയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാഞ്ഞത് ?

1 point

5➤ ആഹാബിന്റെ ------------------ ശേഷം മൊവാബ് ഇസ്രായേലിനെതിരെ കലാപം ആരംഭിച്ചു 2രാജാക്കന്മാര്‍.1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ രോഗശയ്യയിലായ അഹാസിയാക്ക് എന്ത് സംഭവിക്കുമെന്നാണ് കർത്താവ് അരുളിച്ചെയ്തതു ?

1 point

7➤ എവിടെ വച്ച് അഹസിയാ മട്ടുപ്പാവില്‍ നിന്ന് വീണു കിടപ്പിലായി 2രാജാക്കന്മാര്‍.1. ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ ആരുടെ മരണത്തിനു ശേഷം മൊവാബ് ഇസ്രായേലിനെതിരെ കലാപം ആരംഭിച്ചു 2രാജാക്കന്മാര്‍.1. ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ സമരിയായില്‍ വച്ച് അഹസിയാ എവിടെ നിന്ന് വീണു കിടപ്പിലായി 2രാജാക്കന്മാര്‍.1. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ ഏലിയയെ വിളിക്കാൻ പോയ 50 പേരുടെ ഗണത്തിനെന്തു പറ്റി ?

1 point

You Got