Malayalam Bible Quiz: 2 Kings Chapter 11 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:11 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ യഹോയാദാ ആരായിരുന്നു ?

1 point

2➤ അത്താലിയായുടെ ആറു കൊല്ലത്തെ ഭരണകാലമത്രയും അവന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ധാത്രിയോടു കൂടെ -------------- വസിച്ചു 2രാജാക്കന്മാര്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അഹസിയയുടെ അമ്മ ?

1 point

4➤ അത്താലിയായുടെ ആറു കൊല്ലത്തെ --------------- അവന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ധാത്രിയോടു കൂടെ ഒളിവില്‍ വസിച്ചു 2രാജാക്കന്മാര്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അത്താലിയായുടെ ആറു കൊല്ലത്തെ ഭരണകാലമത്രയും അവന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ധാത്രിയോടു കൂടെ ഒളിവില്‍ ----------- 2രാജാക്കന്മാര്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ആരുടെ അമ്മ അത്താലിയാ മകന്‍ മരിച്ചു എന്നു കേട്ടപ്പോള്‍ രാജകുടുംബത്തെ സമൂലം നശിപ്പിച്ചു 2രാജാക്കന്മാര്‍. 11. ല്‍ പറയുന്നത് ?

1 point

7➤ ഭരണമേൽക്കുമ്പോൾ യോവാഷിന്റെ പ്രായം എത്ര ?

1 point

8➤ യോവാഷിനെ ഒളിപ്പിച്ചു വച്ചതാര് ?

1 point

9➤ അഹസിയായുടെ ----------------- അത്താലിയാ മകന്‍ മരിച്ചു എന്നു കേട്ടപ്പോള്‍ രാജകുടുംബത്തെ സമൂലം നശിപ്പിച്ചു 2രാജാക്കന്മാര്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അത്താലിയായുടെ ആറു കൊല്ലത്തെ ഭരണകാലമത്രയും അവന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ധാത്രിയോടു കൂടെ ഒളിവില്‍ ----------- 2രാജാക്കന്മാര്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got