Malayalam Bible Quiz: 2 Kings Chapter 12 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:12 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ സിറിയൻ രാജാവ് യുദ്ധം ചെയ്ത് പിടിച്ചടക്കിയ ദേശം ഏത് ?

1 point

2➤ യഹോയാദായുടെ ശിക്ഷണത്തിൽ യോവാഷ് എന്ത് ചെയ്തു ?

1 point

3➤ പുരോഹിതന്‍ യാഹോയാദായുടെ ശിക്ഷണത്താല്‍ യോവാഷ് കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം -------------- 2രാജാക്കന്മാര്‍. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ --------- പുത്രന്‍ യൊസാക്കാറും ഷോമറിന്റെ മകന്‍ യഹോസബാദും ആണ് അവനെ വധിച്ചത് 2രാജാക്കന്മാര്‍. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ പെട്ടി നിറയുമ്പോൾ പണം എണ്ണി സഞ്ചികളിൽ കെട്ടിവയ്ക്കുന്നതരായിരുന്നു ?

1 point

6➤ യോവാഷിന്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷം വരെ പുരോഹിതന്മാര്‍ ദേവാലയത്തിന് എന്ത് ഒന്നും ചെയ്തില്ല 2രാജാക്കന്മാര്‍. 12. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ യേഹുവിന്റെ ഏഴാം ഭരണവര്‍ഷം ആര് വാഴ്ച തുടങ്ങി അവന്‍ ജറുസലേമില്‍ നാല്പതു വര്‍ഷം വാണു 2 രാജാക്കന്മാര്‍. 12. ല്‍ പറയുന്നത് ?

1 point

8➤ ഷിമേയാത്തിന്റെ പുത്രന്‍ യൊസാക്കാറും ഷോമറിന്റെ മകന്‍ യഹോസബാദും ആണ് അവനെ ------------ 2രാജാക്കന്മാര്‍. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ യോവാഷിന്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷം വരെ ആര് ദേവാലയത്തിന് അറ്റകുറ്റപ്പണികള്‍ ഒന്നും ചെയ്തില്ല 2രാജാക്കന്മാര്‍. 12. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ യോവാഷിനെ വധിച്ച ഭൃത്യൻമാര്‍ ആര് ?

1 point

You Got