Malayalam Bible Quiz: 2 Kings Chapter 13 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:13 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ ഹസായേലും ബാൻഹദാദും ഇസ്രായേൽ ആക്രമിച്ചപ്പോൾ യേഹോവാഹാസ എന്ത് ചെയ്തു ?

1 point

2➤ കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരെ എന്ത് ചെയ്തു 2രാജാക്കന്മാര്‍. 13. ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ യുദാ രാജാവായ അഹസിയായുടെ ആര് യോവാഷിന്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷം യേഹുവിന്റെ മകന്‍ യാഹോവാഹാസ് സമരിയായില്‍ ഇസ്രായേലിന്റെ ഭരണമേറ്റു 2രാജാക്കന്മാര്‍. 13. ല്‍ പറയുന്നത് ?

1 point

4➤ യുദാ രാജാവായ അഹസിയായുടെ പുത്രന്‍ യോവാഷിന്റെ ഇരുപത്തിമൂന്നാം ----------------- യേഹുവിന്റെ മകന്‍ യാഹോവാഹാസ് സമരിയായില്‍ ഇസ്രായേലിന്റെ ഭരണമേറ്റു അവന്‍ പതിനേഴു വര്‍ഷം ഭരിച്ചു 2രാജാക്കന്മാര്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ബൻഹദാദ് യുദ്ധത്തിൽ പിടിച്ചെടുത്ത നഗരങ്ങൾ വീണ്ടെടുത്തത് ആര് ?

1 point

6➤ യുദാ രാജാവായ അഹസിയായുടെ പുത്രന്‍ യോവാഷിന്റെ എത്രാം ഭരണവര്‍ഷം യേഹുവിന്റെ മകന്‍ യാഹോവാഹാസ് സമരിയായില്‍ ഇസ്രായേലിന്റെ ഭരണമേറ്റു 2രാജാക്കന്മാര്‍. 13. ല്‍ പറയുന്നത് ?

1 point

7➤ യഹോവാഹാസിന്‍റെ ഭരണകാലം ?

1 point

8➤ വസന്തകാലത്ത് ദേശം വന്നു ആക്രമിച്ചത് ആര് ?

1 point

9➤ കര്‍ത്താവിന്റെ എന്ത് ഇസ്രായേലിനെതിരെ ജ്വലിച്ചു 2രാജാക്കന്മാര്‍. 13. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ യഹോവഷിൻറെ ഭരണകാലം ?

1 point

You Got