Malayalam Bible Quiz: 2 Kings Chapter 15 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:15 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ അസറിയ എത്ര വർഷം ജറുസലേം ഭരിച്ചു ?

1 point

2➤ "അവൻ പിതാവായ അമസിയയെപോലെ നീതിപൂർവ്വം വർത്തിച്ചു" ആര് ?

1 point

3➤ അസറിയായുടെ പുത്രൻ ആര് ?

1 point

4➤ അസിറിയ രാജാവിന് മെനാഹെം എന്താണ് സമ്മാനിച്ചത് ?

1 point

5➤ ജെറോബോവാമിന്റെ പുത്രൻ സഖറിയ ഇസ്രയേലിനെ എത്ര നാൾ ഭരിച്ചു ?

1 point

6➤ പടനായകനും റമാലിയായുടെ പുത്രനും ആര് ?

1 point

7➤ ഇസ്രായേല്‍ രാജാവായ ആരുടെ ഇരുപത്തേഴാം ഭരണവര്‍ഷം യുദാരാജാവായ അമസിയായുടെ പുത്രന്‍ അസറിയാ ഭരണമേറ്റു 2രാജാക്കന്മാര്‍. 15. ല്‍ പറയുന്നത് ?

1 point

8➤ ഇസ്രായേല്‍ രാജാവായ ജറോബോവാമിന്റെ ഇരുപത്തേഴാം --------------- യുദാരാജാവായ അമസിയായുടെ പുത്രന്‍ അസറിയാ ഭരണമേറ്റു 2രാജാക്കന്മാര്‍. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ നിന്റെ പുത്രന്മാർ തലമുറകൾ വരെ ഇസ്രയേലിന്റ സിംഹാസനത്തിൽ വാഴും എന്ന് കർത്താവ് -------------- നൽകിയ വാഗ്ദാനം പൂർത്തിയായി " ?

1 point

10➤ പെക്കാഹിയ ഇസ്രയേലിനെ എത്ര വർഷം സമരിയയിൽ ഭരിച്ചു ?

1 point

You Got