Malayalam Bible Quiz: 2 Kings Chapter 16 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:16 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ ആഹാസ് സംസ്കരിക്കപ്പെട്ടതെവിടെ ?

1 point

2➤ അസ്സീറിയ രാജാവിന് സമ്മാനം അയച്ചതാര് ?

1 point

3➤ ജെറുസലേമിനെതിരെ യുള്ള യുദ്ധത്തിൽ ഇസ്രായേൽ രാജാവ് സഖ്യം ചേർന്നത് ആരുമായി ?

1 point

4➤ ആഹാസിന്റെ പിൻഗാമി ആര് ?

1 point

5➤ യൂദാ രാജാവായ ആഹാസിന്റ പിതാവാരായിരുന്നു ?

1 point

6➤ പെക്കാഹിന്‍റെ പിതാവ് ആര് ?

1 point

7➤ ദമാസ്കസ് കീഴടക്കിയത് ആര്‌?

1 point

8➤ രാജാവായപ്പോൾ ആഹാസിന്റെ പ്രായം ?

1 point

9➤ യൂദയായിലെ പുരോഹിതൻ ?

1 point

10➤ ഡമാസ്കസിലെ ബലിപീഠത്തിനു സദൃശ്യമായ ബലിപീഠം യൂദായിൽ സ്ഥാപിച്ചതാര് ?

1 point

You Got