Malayalam Bible Quiz: 2 Kings Chapter 17 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:17 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ ഏതു രാജാവാണ് രാജ്യം ആക്രമിക്കുകയും സമരിയായില്‍ വന്നു ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത് ?

1 point

2➤ അവന്‍ ഇസ്രായേലിനെ കര്‍ത്താവിന്‍റെ മാര്‍ഗത്തില്‍ നിന്ന് പിന്തിരിപ്പിച്ചു വലിയ പാപങ്ങളിലേക്ക് നയിച്ചു ആര് ?

1 point

3➤ ദൈവമായ കർത്താവിന്റെ എല്ലാ കല്പനകളും പരിത്യജിച്ച തങ്ങൾക്കായി കാളകുട്ടികളുടെ എത്ര വിഗ്രഹങ്ങള്‍ വാര്‍ത്തു ഉണ്ടാക്കി ?

1 point

4➤ ജെറോബോവാമിന്റെ പിതാവ് ?

1 point

5➤ ഏലിയാ ബാലനെ മുകളിലത്തെ മുറിയില്‍ നിന്നു താഴെ കൊണ്ടു വന്ന് അമ്മയെ ഏല്പിച്ചു കൊണ്ട് ഇതാ നിന്റെ മകന്‍ -------------------- എന്നു പറഞ്ഞു 1രാജാക്കന്മാര്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഹോസിയയുടെ എത്രാമത്തെ ഭരണവർഷം അസ്സീറിയ രാജാവ് സമരിയ അധിനമാക്കി ?

1 point

7➤ എലായുടെ പുത്രന്‍ ആര് ?

1 point

8➤ അസ്സിറിയരാജാവ് ‌രാജ്യം ആക്രമിച്ചപ്പോള്‍ സമരിയായില്‍ എത്ര കൊല്ലത്തേക്ക് ആണ് ഉപരോധം ഏർപെടുത്തിയത് ?

1 point

9➤ കർത്താവ് ഇസ്രയേലിനെ ദാവീദിന്റെ ഭവനത്തിൽ നിന്ന് വിച്ഛേദിച്ചപ്പോൾ അവർ ആരെ രാജാവാക്കി?

1 point

10➤ കർത്താവിനോട് ഭക്ത്യാദരങ്ങൾ കാണിക്കാതിരുന്നതിനാൽ അവരടെ ഇടയിലേക്ക് എന്തിനെയാണ് അയച്ചത് ?

1 point

You Got