Malayalam Bible Quiz: 2 Kings Chapter 18 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:18 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ ഹെസക്കിയാ ------------------ പതിന്നാലാം ഭരണവര്‍ഷം അസ്സീറിയാ രാജാവായ സെന്നാക്കെരീബ് യുദായുടെ സുരക്ഷിത നഗരങ്ങള്‍ ആക്രമിച്ചു കീഴടക്കി 2രാജാക്കന്മാര്‍. 18. ല്‍ നിന്നു പൂരിപ്പിക്കുക ?

1 point

2➤ ഹെസക്കിയയുടെ മാതാവാരു ?

1 point

3➤ ഹിൽക്കിയായുടെ പുത്രൻ ആര് ?

1 point

4➤ ഹെസക്കിയാ രാജാവിന്റെ എത്രാം ഭരണവര്‍ഷം അസ്സീറിയാ രാജാവായ സെന്നാക്കെരീബ് യുദായുടെ സുരക്ഷിത നഗരങ്ങള്‍ ആക്രമിച്ചു കീഴടക്കി 2രാജാക്കന്മാര്‍. 18. ല്‍ പറയുന്നത് ?

1 point

5➤ പിതാവായ ആരെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു 2 രാജാക്കന്മാര്‍. 18. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ അവൻ കര്‍ത്താവിനോട്‌ ഒട്ടി നിന്നു ; അവിടുന്ന് --------------- നൽകിയ കല്പനകൾ പാലിക്കുകയും അവിടുത്തെ പിന്തുടരുകയും ചെയ്തു 2രാജാക്കന്മാര്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക

1 point

7➤ അവൻ ----------- ഒട്ടി നിന്നു ; അവിടുന്ന് മോശയ്ക്ക് നൽകിയ കല്പനകൾ പാലിക്കുകയും അവിടുത്തെ പിന്തുടരുകയും ചെയ്തു 2രാജാക്കന്മാര്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക

1 point

8➤ "ചാരുന്നവന്റെ കൈ കുത്തികീറുന്ന ഒടിഞ്ഞ ഞാങ്ങണ ആണ് നീ ആശ്രയിക്കുന്ന ------------ " ?

1 point

9➤ ഇസ്രായേല്‍ രാജാവായ ഏലായുടെ പുത്രന്‍ ഹോസിയായുടെ മൂന്നാം ഭരണവര്‍ഷം യുദാരാജാവായ ആഹാസിന്റെ മകന്‍ ----------------- ഭരണമേറ്റു 2 രാജാക്കന്മാര്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഹെസക്കിയാ രാജാവിന്റെ പതിന്നാലാം ഭരണവര്‍ഷം അസ്സീറിയാ രാജാവായ സെന്നാക്കെരീബ് യുദായുടെ എന്ത് ആക്രമിച്ചു കീഴടക്കി 2രാജാക്കന്മാര്‍. 18. ല്‍ പറയുന്നത് ?

1 point

You Got