Malayalam Bible Quiz: 2 Kings Chapter 19 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:19 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ അവൻ കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ച് അത് അവിടുത്തെ മുൻമ്പിൽവച്ചു.. എന്ത് ?

1 point

2➤ വിവരമറിഞ്ഞു ഹെസക്കിയാ രാജാവ് വസ്ത്രം ------------- ചാക്കുടുത്ത് കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു 2രാജാക്കന്മാര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ റബ്ഷക്കെക്ക് എന്ത് സംഭവിക്കും എന്നാണ് പ്രവാചകൻ വഴി അരുളിച്ചെയ്തതു ?

1 point

4➤ രാത്രി കർത്താവിന്റെ ദൂതൻ അസ്സിറിയ പാളയത്തില്‍ കടന്ന് എത്ര പേരെ വധിച്ചു ?

1 point

5➤ സെന്നാക്കെരിബിനു‌ ശേഷം ഏത് പുത്രനാണ് ഭരണം ഏറ്റെടുത്തത് ?

1 point

6➤ എങ്ങോട്ടാണ് അദ്രാമ്മെലെക്കും ഷരേസറും ഓടി രക്ഷപെട്ടത് ?

1 point

7➤ വിവരമറിഞ്ഞു ഹെസക്കിയാ രാജാവ് എന്ത് കീറി ചാക്കുടുത്ത് കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു 2രാജാക്കന്മാര്‍. 19. ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ വിവരമറിഞ്ഞു ഹെസക്കിയാ രാജാവ് വസ്ത്രം കീറി ചാക്കുടുത്ത് കര്‍ത്താവിന്റെ ------------- പ്രവേശിച്ചു 2രാജാക്കന്മാര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ വിവരമറിഞ്ഞു ഹെസക്കിയാ രാജാവ് വസ്ത്രം കീറി ചാക്കുടുത്ത് --------------- ആലയത്തില്‍ പ്രവേശിച്ചു 2രാജാക്കന്മാര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അസ്സീറിയ രാജാവ് ?

1 point

You Got