Malayalam Bible Quiz: 2 Kings Chapter 2 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:2 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ ഏലിയാ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടപ്പോൾ എലീഷാ എന്ത് ചെയ്തു ?

1 point

2➤ യാത്രയുടെ അവസാനം എലീഷാ എവിടെ എത്തുന്നു ?

1 point

3➤ എലീഷായെ പരിഹസിച്ചതാര് ?

1 point

4➤ എലീഷാ ഏതൊക്കെ സ്ഥലങ്ങളിൽ ഏലിയായെ അനുഗമിച്ചു ?

1 point

5➤ ബാലന്മാരെ ചിന്തിക്കീറിയത് ആര് ?

1 point

6➤ ഏത് ദേശത്തെ നഗരവാസികളാണ്, അവരുടെ വെള്ളം മലിനവും നാട് ഫലശുന്യവുമാണെന്നു പറഞ്ഞത് ?

1 point

7➤ എലിഷായുടെ വചനമനുസരിച്ച് ആ ------------------- ഇന്നും ശുദ്ധമാണ് 2 രാജാക്കന്മാര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ കര്‍ത്താവ് -------------- സ്വര്‍ഗത്തിലേയ്ക്ക് ചുഴലിക്കാറ്റിലൂടെ എടുക്കാന്‍ സമയമായപ്പോള്‍ ഏലിയായും എലിഷായും ഗില്‍ഗാലില്‍ നിന്നു വരുകയായിരുന്നു 2രാജാക്കന്മാര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ------------- വചനമനുസരിച്ച് ആ വെള്ളം ഇന്നും ശുദ്ധമാണ് 2 രാജാക്കന്മാര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ കഷണ്ടി തലയാ, ഓടിക്കോ ആരെയാണ് ഇങ്ങനെ വിളിച്ചു ബാലന്‍മാര്‍ കളിയാക്കിയത് ?

1 point

You Got