Malayalam Bible Quiz: 2 Kings Chapter 21 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:21 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ ആമോന്റെ ഭരണകാലം എത്ര വര്‍ഷം ?

1 point

2➤ ആമോനെ കൊന്നതാര് ?

1 point

3➤ ഭരണം ഏൽക്കുമ്പോൾ മനസെയ്ക്ക് എത്ര വയസ്സായിരുന്നു ?

1 point

4➤ ആരാണ് പൂജാഗിരികൾ നശിപ്പിച്ചത് ?

1 point

5➤ ദൈവാലയത്തിന്റെ രണ്ടു അങ്കണങ്ങളിലും അവൻ ആകാശഗോളങ്ങള്‍ക്ക് --------------- നിർമിച്ചു 2രാജാക്കന്മാര്‍. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ എന്ത് ചെയ്താലാണ് പിതാക്കന്മാർക് നൽകിയ ദേശത്തുനിന്ന് ബഹിഷ്‌കൃതരാകാൻ ഇടയാക്കുകയില്ലെന്ന് കർത്താവ് പറയുന്നത്?

1 point

7➤ മനസ്സെയുടെ ഭരണകാലം ?

1 point

8➤ ആമോൻ വധിക്കപ്പെട്ടത് എവിടെവച്ച് ?

1 point

9➤ ------------- രണ്ടു അങ്കണങ്ങളിലും അവൻ ആകാശഗോളങ്ങള്‍ക്ക് ബലിപീഠങ്ങൾ നിർമിച്ചു 2രാജാക്കന്മാര്‍. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ തന്റെ പിതാവായ ഹെസക്കിയാ നശിപ്പിച്ചു കളഞ്ഞ പൂജാഗിരികൾ അവൻ --------------- 2രാജാക്കന്മാര്‍. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got